NEWS

ഇടുക്കിയില്‍ ഭാര്യയുടെ ബന്ധുക്കളെ തീകൊളുത്തി, വീടുകള്‍ക്ക് തീയിട്ടു; പ്രതി പിടിയില്‍

പൈനാവില്‍ രണ്ട് വീടുകള്‍ക്ക് തീയിട്ട കേസിലെ പ്രതി പിടിയില്‍. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബോഡിമേട്ടില്‍ വെച്ചാണ് പ്രതി നിരപ്പേല്‍ സന്തോഷ് പിടിയിലായത്.…

മധ്യകേരളത്തില്‍ ക്രൈസ്തവരും വടക്കൻ കേരളത്തില്‍ മുസ്‌ലിംകളും പൊതുസമ്ബത്ത് വെട്ടിപ്പിടിച്ചു: വെള്ളാപ്പള്ളി നടേശൻ

മധ്യകേരളത്തില്‍ ക്രൈസ്തവരും വടക്കൻ കേരളത്തില്‍ മുസ്‌ലിംകളും ചേർന്ന് പൊതുസമ്ബത്ത് വെട്ടിപ്പിടിച്ചെന്ന ആരോപണവുമായി എൻഎൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഐക്യജനാധിപത്യ…

കര്‍ണാടകയില്‍ ഇന്ധനവില വര്‍ധിച്ചു

കര്‍ണാടകയില്‍ ഇന്ധനവില വര്‍ധിച്ചു. വില്‍പ്പന നികുതി വര്‍ധിപ്പിച്ചതോടെയാണ് പെട്രോളിനും ഡീസലിനും വില കൂടിയത്. ഇതോടെ പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.5…

വൃദ്ധസദനത്തില്‍ വച്ച്‌ പരിചയപ്പെട്ട എണ്‍പതുകാരനെ വിവാഹം കഴിച്ച്‌ 23 വയസുകാരി

വൃദ്ധസദനത്തില്‍ വച്ച്‌ പരിചയപ്പെട്ട എണ്‍പതുകാരനെ വിവാഹം കഴിച്ച്‌ 23 വയസുള്ള യുവതി. ചൈനയിലെ ഹെബെയ് പ്രവിശ്യയിലാണ് സംഭവം. വൃദ്ധസദനത്തിലെ അന്തേവാസിയായ ലീ…

കുവൈറ്റ് തീപിടിത്തം ; ഉത്തരവാദിത്തത്തില്‍ നിന്നൊഴിയില്ലെന്ന് കമ്ബനി എം ഡി, കുടുംബങ്ങള്‍ക്ക് 4 വര്‍ഷത്തെ ശമ്ബളം ഇന്‍ഷ്വറന്‍സായി ലഭ്യമാക്കും

കുവൈറ്റ് അപകടം ദൗര്‍ഭാഗ്യകരമമെന്നും തങ്ങളുടെ ഭാഗത്ത് തെറ്റില്ലെങ്കിലും ഉത്തരവാദിത്തത്തില്‍ നിന്നൊഴിയില്ലെന്നും എന്‍ബിടിസി മാനേജിംഗ് ഡയറക്ടര്‍ കെ ജി എബ്രഹാം. കൊച്ചിയില്‍ വാര്‍ത്താ…

കാഫിര്‍ വിവാദത്തില്‍ കുടുങ്ങി സി.പി.എം; ‘അമ്പാടിമുക്ക് സഖാക്കളെ’ കാണാനില്ല, 

ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില് കേരളത്തില് ഏറ്റവുമധികം വാശിയോടെ പ്രചാരണം നടന്ന വടകര മണ്ഡലവുമായി ബന്ധപ്പെട്ട ‘കാഫിര്’ വിവാദത്തില് മറുപടിയില്ലാതെ പ്രതിരോധത്തിലായി സി.പി.എം. ‘കാഫിറായ…

കുവൈത്ത് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് വിട നല്‍കാന്‍ നാട്; 23 മലയാളികളുടെ മൃതദേഹം രാവിലെ കൊച്ചിയില്‍ ഏറ്റുവാങ്ങും

കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ നാട്ടിലെത്തിക്കും. പ്രാദേശിക സമയം പുലര്‍ച്ചെ 1.15ന് കുവൈത്തില്‍ നിന്ന് പുറപ്പെട്ട വ്യോമസേന…

10 സീറ്റിലേക്ക് രാജ്യസഭാ തിരഞ്ഞെടുപ്പ്: ഹരിയാണയില്‍ എളുപ്പമല്ല

മഹാരാഷ്ട്രയിലും ഹരിയാണയിലും ഭരണകക്ഷിയായ എൻ.ഡി.എ.യും പ്രതിപക്ഷമായ ‘ഇന്ത്യ’യും നേർക്കുനേർ പോരാട്ടത്തിലാണെങ്കില്‍ ബാക്കി അഞ്ചു സംസ്ഥാനങ്ങളില്‍ ബി.ജെ.പി.ക്ക് വെല്ലുവിളികളില്ല. ഹരിയാണയില്‍ ഒരു സീറ്റിന്…

പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ സബ്ജക്‌ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടാതെ പാസാക്കിയ…

കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രികനായ യുവാവിനു ദാരുണാന്ത്യം

എം.സി. റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറില്‍ ഇടിച്ചു സ്‌കൂട്ടര്‍ യാത്രികനായ യുവാവിനു ദാരുണാന്ത്യം. എസ്.എച്ച്‌ മൗണ്ട് സ്വദേശി ഉദയംപുത്തൂര്‍ വീട്ടില്‍ ഫ്രാന്‍സിസ്…