ബാർബിയും ഓപ്പൻഹെയ്മറും ഒന്നിച്ചാണ് ബോക്സ് ഓഫിസിലേക്ക് എത്തുന്നത്. ഒന്ന് കോമഡി എന്റർടെയ്നറും മറ്റൊന്ന് വാർ ഡ്രാമയും.
എന്നാല്‍ രണ്ട് സിനിമകളും ഒരുപോലെ ബോക്സ് ഓഫിസില്‍ കത്തിക്കയറുകയായിരുന്നു. ‘ബാർബെന്‍ഹെയ്മർ’ എന്ന ഹാഷ്ടാഗും ആ സമയത്ത് ട്രെൻഡിങ്ങായിരുന്നു. ഇപ്പോള്‍ മലയാള സിനിമയും അതുപോലൊരു ഘട്ടത്തിലൂടെ കടന്നുപോകുന്നത്. പ്രേമലുവും ഭ്രമയുഗവും ചേർന്ന ‘പ്രേമയുഗ’ത്തിലൂടെ.
നസ്ലിനേയും മമിതയേയും പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു ആണ് ആദ്യം തിയറ്ററില്‍ എത്തുന്നത്. ആദ്യ ദിവസം മുതല്‍ മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്. മൗത്ത് പബ്ലിസിറ്റിയില്‍ തിയറ്ററുകള്‍ നിറഞ്ഞു കവിഞ്ഞു. അതിനിടെയാണ് മമ്മൂട്ടിയുടെ ഭ്രമയുഗവും എത്തുന്നത്. മലയാള സിനിമ ഇതുവരെ കാണാത്ത രീതിയില്‍ എത്തിയ ചിത്രം ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുകഏറ്റവും പുതിയ വാര്‍ത്തകള്‍
Awesome post.
Also visit my website … John E. Snyder
Hello there! Do you know if they make any plugins to help with SEO?
I’m trying to get my blog to rank for some targeted keywords but I’m not seeing very good gains.
If you know of any please share. Appreciate it! I saw similar text here: Escape room lista
Great post and straight to the point. I am not sure if this is truly the best place to ask but
do you people have any ideea where to employ
some professional writers? Thanks 🙂 Escape room lista
Very interesting details you have observed, thank you for putting up.Blog range
Very interesting topic, thank you for putting up.Blog money