NEWS
രൂക്ഷമായ കടലാക്രമണം; 9 തീരദേശ ജില്ലകള്‍ക്ക് 2.25 കോടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍
കടലാക്രമണം രൂക്ഷമായ തീരദേശ ജില്ലകളില്‍ അടിയന്തര തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 2.25 കോടി രൂപ മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയെ അറിയിച്ചു. മുന്‍പ്…
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 8 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം
മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ചൂഷണത്തിന് ഇരയാക്കിയ കേസില്‍ 58 വയസുകാരനായ ശശികുമാറിനെയാണ് പത്തനംതിട്ട പോക്‌സോ സ്‌പെഷ്യല്‍ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക്…
കോതമംഗലം കെഎസ്‍ആര്‍ടിസി ഡിപ്പോയിലെ ബ്രീത്ത് അനലൈസര്‍ പരിശോധന പാളി
എറണാകുളം കോതമംഗലം കെഎസ്‍ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോയെന്നറിയാൻ നടത്തിയ പരിശോധനയില്‍ പണി നല്‍കി ബ്രത്തലൈസർ. ഇന്ന് രാവിലെ നടത്തിയ ബ്രീത്ത് അനലൈസർ…
കൊച്ചിയില്‍ വൻമയക്കുമരുന്ന് വേട്ട;
റൂറല്‍ പോലീസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.രണ്ട് പേര്‍ പിടിയിലായി. 350 ഗ്രാം എംഡിഎംഎയും അരക്കിലോ കഞ്ചാവും രണ്ട്…
എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ; ആരോഗ്യനില തൃപ്തികരം
മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എല്‍.കെ അദ്വാനിയെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 96 വയസുകാരനായ അദ്വാനിക്ക് ഈ വർഷം…
പെരുമ്പാവൂരില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പെരുമ്പാവൂരില്‍ ഓടയ്ക്കാലിയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓടയ്ക്കാലി പുളിയാമ്ബിള്ളിമുഗള്‍, നെടുമ്ബുറത്ത് വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി 29 ആണ്…
കളിയിക്കാവിള കൊലപാതകം ; പ്രതിയുടെ മൊഴിയിലെ വൈരുദ്ധ്യത പോലീസിനെ കുഴയ്ക്കുന്നു
കളിയിക്കാവിളയില്‍ യുവാവിനെ കാറിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ക്വട്ടേഷനെന്ന സൂചനകള്‍ പുറത്തുവരുന്നു. സംഭവത്തില്‍ പോലീസ് പിടിയിലുള്ള പ്രതി അമ്പിളി…
ഇന്ധന സര്‍ചാര്‍ജ് യൂണിറ്റിന് ഒന്‍പത് പൈസ തന്നെ
സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് മൂന്നു മാസം കൂടി തുടരും. 2023 നവംബറില്‍ നിലവില്‍ വന്ന നിരക്കുകള്‍ സെപ്റ്റംബര്‍ 30 വരെ…