കായംകുളത്ത് 26കാരന്‍ 76 കാരിയെ ബലാത്സംഗം ചെയ്തു

Spread the love

കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന 76 കാരിയാണ് പീഡനത്തിന് ഇരയായത്. സമീപ പ്രദേശത്ത് താമസിക്കുന്ന 26 കാരനാണ് പീഡിപ്പിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രതി മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പോലീസ് കസ്റ്റടിയില്‍ എടുത്തു.

Leave a Reply

Your email address will not be published.