സൗത്ത് ഇന്ത്യൻ ബാങ്കിലെ അസിസ്റ്റന്‍റ് മാനേജരെ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

വയനാട് മുള്ളൻ കൊലി സ്വദേശി അഖില്‍ ഷാജിയാണ് മരിച്ചത്.  മലപ്പുറം ജില്ലയിലെ ചെമ്മാട് സൗത്ത് ഇന്ത്യൻ ബാങ്കിലെ അസിസ്റ്റന്റ് മാനേജരെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തിനാസ്പദമായ സംഭവങ്ങള്‍ ഒന്നും വ്യക്തമല്ല.

Leave a Reply

Your email address will not be published.