NEWS
വിദേശകാര്യ മന്ത്രി എസ് ജയശങ്കറും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ചുമതലയേറ്റു
കേന്ദ്രസര്‍ക്കാരില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ഇന്ന് ഡല്‍ഹിയില്‍ ചുമതലയേറ്റു. യുപിഎയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഒരു…
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ ന്യായീകരിച്ച് പരാതിക്കാരി രംഗത്ത് വന്നത് ഭര്‍ത്തൃവീട്ടിലെ സമ്മര്‍ദ്ദം കൊണ്ടായിരിക്കുമെന്ന് പിതാവ്. മകളെ അവര്‍ കസ്റ്റഡിയിലാക്കി…
മറ്റൊരാള്‍ക്കൊപ്പം താമസമാക്കിയ മുന്‍ഭാര്യയെ പിന്തുടര്‍ന്ന് മുടി പിഴുതെടുത്തു യുവാവ്
ബസ് സ്റ്റാൻഡില്‍ വച്ച് മുൻ ഭാര്യയെ കുത്തിവീഴ്ത്തി അതിഥിത്തൊഴിലാളി. മറ്റൊരു യുവാവിനൊപ്പം മുൻ ഭാര്യ താമസമാക്കിയതാണ് അക്രമണത്തിന് കാരണമായത്. ഗുരുതരമായി പരുക്കേറ്റ…
തിരുവനന്തപുരത്തും കൊച്ചിയിലും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിലൂടെ നഷ്ടമായത് 5.61 കോടി രൂപ
തിരുവനന്തപുരത്തും കൊച്ചിയിലുമായി നടന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ 5.61 കോടി രൂപ നഷ്ടമായത്. ഇത്രയുംമധികം രൂപ നഷ്ടമായത് രണ്ട് കേസുകളിലായിയാണെന്ന് കേരളാ…
ഇത്തവണ വൈദ്യുതി ബില്‍ കുറയും
സംസ്ഥാനത്തെ കെഎസ്‌ഇബി ഉപയോക്താക്കളില്‍ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കില്‍ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.…
നാണയം 7 വര്‍ഷമായി തൊണ്ടയില്‍
പന്ത്രണ്ടുകാരന്റെ തൊണ്ടയില്‍ ഏഴുവര്‍ഷം മുമ്പ് കുടുങ്ങിയ നാണയം പുറത്തെടുത്തു. കുട്ടിക്ക് അഞ്ച് വയസുള്ളപ്പോള്‍ വിഴുങ്ങിയ നാണയമാണ് അതിസങ്കീര്‍ണ ശസ്‌ത്രക്രിയയിലൂടെ നീക്കിയത്. ഉത്തര്‍പ്രദേശിലെ…
പുരോഹിതര്‍ക്കിടയിലും വിവരദോഷികള്‍ ഉണ്ടാവും: മുഖ്യമന്ത്രി
ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച യാക്കോബായ സഭാ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ കൂറിലോസിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍.…
മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് 7.15 ന്
സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ നരേന്ദ്രമോദിയെ ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതിനു…
വീടിന് തീപിടിച്ച് അച്ഛനും അമ്മയും രണ്ടുമക്കളും ഉള്‍പ്പെടെ നാലുപേര്‍ വെന്തുമരിച്ചു
അങ്കമാലി കോടതിക്ക് സമീപം വീടിന് തീപിടിച്ച് അച്ഛനും അമ്മയും രണ്ടുമക്കളും ഉള്‍പ്പെടെ നാലു മരണം. ബിനീഷ്, ഭാര്യ അനു മക്കളായ ജെസ്മിന്‍,…
രാമോജി ഫിലിം സിറ്റി സ്ഥാപകനായ രാമോജി റാവു അന്തരിച്ചു
ഈനാട് എംഡിയും രാമോജി ഫിലിം സിറ്റി സ്ഥാപകനുമായ രാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു…