കുടുംബ വഴക്ക്:മദ്യലഹരിയില്‍ കായംകുളത്ത് ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു

കായംകുളം: കായംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. രണ്ടാംകുറ്റി ദേശത്തിനകം കോളനിയില്‍ സാദിഖ് (40) ആണ് മരിച്ചത്. ജ്യേഷ്ഠൻ ഷാനവാസ് ആണ് കുത്തിയത്.…

വടക്കാഞ്ചേരിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. വടക്കാഞ്ചേരി ഉത്രാളിക്കാവിന് സമീപമാണ് സംഭവം. ചാത്തന്‍കോട്ടില്‍ അന്‍സാര്‍-ഷിഹാന തസ്‌നി ദമ്ബതികളുടെ മകള്‍ നൈഷാന(78 ദിവസം)യാണ്…

പാലക്കാട് ഉപതെരഞ്ഞെടുപ്പിലേക്ക് ബിജെപി പരിഗണിക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിച്ചതിന് തൊട്ടുപിന്നാലെ ശോഭാ സുരേന്ദ്രനെ പാലക്കാടും പരീക്ഷിച്ചേക്കുമെന്നാണ് സൂചനകള്‍.എവിടെ മത്സരിച്ചാലും വോട്ടുഷെയര്‍ കൂട്ടിയെടുക്കുന്ന പതിവില്‍ ബിജെപിയുടെ വിശ്വസ്ത…

മാത്യൂ കുഴല്‍നാടന്റെ ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതിയുടെ നോട്ടീസ്

മാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് മാത്യുകുഴല്‍നാടന്റെ ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ്. സിഎംആര്‍എല്ലില്‍ നിന്നും മുഖ്യമന്ത്രിയും…

റീല്‍സെടുക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം

റീല്‍സ് എടുക്കുന്നതിനിടെ റിവേഴ്‌സ് ഗിയറിലാണെന്നറിയാതെ ആക്‌സിലേറ്ററില്‍ ചവിട്ടി കാര്‍ പിന്നോട്ട് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. 23കാരിയായ ശ്വേത സൂര്‍വാസെ ആണ് മരിച്ചത്.…

കണ്ണൂര്‍ തളിപ്പറമ്പില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച്‌ 30 പേര്‍ക്ക് പരുക്ക്

കണ്ണൂർ തളിപ്പറമ്പില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച്‌ 30 പേർക്ക് പരിക്ക്. ഇരു ബസുകളിലെയും യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്.തളിപ്പറമ്ബില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന കൃതിക…

നൈറ്റ് ഡ്യൂട്ടിക്കുശേഷം മടങ്ങിയ എസ്‌ഐയെ കാണാനില്ല

കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെ രാജേഷിനെയാണ് കാണാതായത്. സംഭവത്തില്‍ അയർക്കുന്നം പോലീസ് കേസെടുത്തു. അയർകുന്നം നീറിക്കാട് സ്വദേശിയാണ് രാജേഷ്.…

കെഎസ്‌ആര്‍ടിസി സിവില്‍ വര്‍ക്കുകള്‍ ഇനി പൊതുമരാമത്ത് വകുപ്പ് നിര്‍വ്വഹിക്കും

പി.ഡബ്ല്യു.ഡി വഴി കെ.എസ്.ആര്‍.ടി.സി.യിലെ സിവില്‍ വര്‍ക്കുകള്‍ ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഗതാഗതവകുപ്പു മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തി.…

ഇടുക്കിയില്‍ ഭാര്യയുടെ ബന്ധുക്കളെ തീകൊളുത്തി, വീടുകള്‍ക്ക് തീയിട്ടു; പ്രതി പിടിയില്‍

പൈനാവില്‍ രണ്ട് വീടുകള്‍ക്ക് തീയിട്ട കേസിലെ പ്രതി പിടിയില്‍. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബോഡിമേട്ടില്‍ വെച്ചാണ് പ്രതി നിരപ്പേല്‍ സന്തോഷ് പിടിയിലായത്.…

മധ്യകേരളത്തില്‍ ക്രൈസ്തവരും വടക്കൻ കേരളത്തില്‍ മുസ്‌ലിംകളും പൊതുസമ്ബത്ത് വെട്ടിപ്പിടിച്ചു: വെള്ളാപ്പള്ളി നടേശൻ

മധ്യകേരളത്തില്‍ ക്രൈസ്തവരും വടക്കൻ കേരളത്തില്‍ മുസ്‌ലിംകളും ചേർന്ന് പൊതുസമ്ബത്ത് വെട്ടിപ്പിടിച്ചെന്ന ആരോപണവുമായി എൻഎൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഐക്യജനാധിപത്യ…