NEWS

സ്പീക്കർക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശങ്ങൾ രേഖകളിൽ നിന്ന് നീക്കും

സ്പീക്കർക്കെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങൾക്ക് ഈ ഘട്ടത്തിൽ ചോദ്യം ചോദിക്കാൻ സ്പീക്കർ അവസരം നൽകിയില്ല. ഇത് സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ സീറ്റിൽ…

ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും വൻ ബഹളമായതോടെ സഭ പിരിഞ്ഞു.…

ഇന്ത്യയിൽ മതസ്വാതന്ത്ര്യം കുറയുകയാണെന്ന് യു.എസ്

ഇന്ത്യയിൽ മതസ്വാതന്ത്ര്യം കുറയുകയാണെന്ന് യു.എസ്. സർക്കാരിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മിഷൻ. സർക്കാരുദ്യോഗസ്ഥരുടെ വിദ്വേഷപ്രസംഗമുൾപ്പെടെയുള്ള തെറ്റായ വിവരപ്രചാരണങ്ങൾ മതന്യൂനപക്ഷങ്ങൾക്കുനേരേ യുള്ള ആക്രമണത്തിനിടയാക്കു ന്നുവെന്നും…

തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് ആർ എസ് എസ്

തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് ആർ എസ് എസ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പൂരം കലക്കിയതിന് പിന്നിൽ…

ആകാശവാണി വാർത്താ അവതാരകൻ രാമചന്ദ്രൻ അന്തരിച്ചു

പ്രമുഖ റേഡിയോ വാർത്താ അവതാരകൻ ആകാശവാണി എം രാമചന്ദ്രൻ അന്തരിച്ചു. ദീർഘകാലം ആകാശവാണിയിലെ വാർത്താ അവതാരകനായിരുന്നു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം.‘വാർത്തകൾ വായിക്കുന്നത്…

മനാഫിനെ പ്രതിപട്ടികയിൽ‌ നിന്ന് നീക്കിയേക്കും; അപകീർത്തികരമായി ഒന്നും ചെയ്തില്ലെന്ന് കണ്ടെത്തൽ

ഷിരൂർ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ട അർജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബർ ആക്രമണ പരാതിയിൽ ലോറി ഉടമ മനാഫിനെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയേക്കും. സൈബർ…

തെലുങ്ക് സിനിമാ ഷൂട്ടിങ്ങിനെത്തിച്ച ആനകൾ ഏറ്റുമുട്ടി

തെലുങ്ക് സിനിമാ ഷൂട്ടിങ്ങിനെത്തിച്ച ആനകൾ ഏറ്റുമുട്ടി. ഒരാന കാടുകയറി. ഇടമലയാർ തുണ്ടം റേഞ്ചിൽ വെള്ളിയാഴ്‌ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. തെലുങ്ക് നടൻ…

മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ കേസിലെ രണ്ടാംപ്രതി ഡോ. ശ്രീക്കുട്ടിക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു

മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ കേസിലെ രണ്ടാംപ്രതി ഡോ. ശ്രീക്കുട്ടിക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു.ബി.എൻ.എസ് 54 വകുപ്പ് ചുമത്തി ശാസ്തതാംകോട്ട…

അടിയേറ്റ് അച്ഛൻ മരിച്ച സംഭവം: മകനെതിരേ കേസെടുത്തു

വിഴിഞ്ഞം :കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള വഴക്കിനി ടെ മകന്റെ അടിയേറ്റ് നിലത്തു വീണ് പരിക്കേറ്റ അച്ഛൻ മരിച്ച സംഭവത്തിൽ മകനെതിരേ വി ഴിഞ്ഞം…

പുറപ്പെടും മുൻപ് വിമാനത്തിൽ പുക ; യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി

തിരുവനന്തപുരം : വിമാനം പുറപ്പെടുന്നതിനുമുൻപ് ക്യാബിനു ള്ളിൽ പുക കണ്ടതിനെത്തുടർ ന്ന് യാത്രക്കാരെ അടിയന്തരമാ യി പുറത്തിറക്കി. തിരുവനന്തപു രത്ത് നിന്ന്…