സംസ്ഥാനത്ത് സ്വർണവില 57,000 കടന്നു… ഇന്ന് പവന് 360 രൂപ വർധിച്ചതോടെയാണ് സ്വർണവില ആദ്യമായി 57000 കടന്നത്. 57,120 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് 45 രൂപയാണ് വർധിച്ചത്. 7,140 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഈ മാസത്തിൻ്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. 56,960 രൂപയായി ഉയർന്ന് നാലിന് രേഖപ്പെടുത്തിയ റെക്കോർഡാണ് ഇന്ന് മാറിമറിഞ്ഞത്. തുടർന്ന് ദിവസങ്ങളുടെ വ്യത്യാസത്തിൽ വില 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വർണവില എത്തി. എന്നാൽ പിന്നീടുള്ള ദൃശ്യമായത്. ദിവസങ്ങളിൽ വില ഉയരുന്നതാണ്