NEWS
Neyyattinkara: ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്ത്
ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കി എന്ന് ആരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരന് ക്രൂരമര്‍ദ്ദനം. നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനെയാണ് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന രണ്ടു യുവാക്കള്‍…
Idukki; ഇടുക്കിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി; മേഖലയിൽ കശാപ്പും വില്‍പ്പനയും നിരോധിച്ചു
ഇടുക്കിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ കരിമണ്ണൂരിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് പത്തുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയിലാക്കി. രോഗബാധിത…
Sanju Samson:സഞ്ജുവിന് ഇന്ന് പിറന്നാള്‍…ആശംസാ പ്രവാഹവുമായി ആരാധകര്‍
മലയാളികളുടെ അഭിമാന ക്രിക്കറ്റര്‍ സഞ്ജു സാംസണ്(Sanju Samson) ഇന്ന് 28 -ാം പിറന്നാള്‍. ന്യൂസിലന്റിനെതിരായ ട്വന്റി-20 ഏകദിന പരമ്പരകളുടെ തയ്യാറെടുപ്പിനിടെയാണ് സഞ്ജു…
Kochi:ഇടപ്പള്ളിയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം
(Kochi)കൊച്ചി ഇടപ്പള്ളിയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ തീപിടിച്ച കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കാറില്‍ ഉണ്ടായിരുന്ന ഒരു…
ആലപ്പുഴ ബൈ ഇലക്ഷനിൽ വിജയിച്ച UDF സ്ഥാനാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമം; പിന്നിൽ BJP യെന്ന് സംശയം
തുകുളം ബൈ ഇലക്ഷനിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമം ജി എസ് ബൈജുവിനെയാണ് ബിജെപിക്കാർ കയ്യും കാലും തല്ലിയൊടിച്ച് കൊലപ്പെടുത്താൻ…
Himachal Pradesh:ഹിമാചല്‍ നാളെ പോളിങ് ബൂത്തിലേക്ക്;ഇന്ന് നിശബ്ദ പ്രചാരണം
(Himachal Pradesh)ഹിമാചല്‍ തെരഞ്ഞെടുപ്പ്(election) നാളെ. ഇന്ന് സ്ഥാനാര്‍ത്ഥികള്‍ നിശബ്ദ പ്രചാരണം നടത്തും. അതേസമയം ഹിമാചല്‍ ഭരണം നിലനിര്‍ത്തുകയാണ് ബിജെപി ലക്ഷ്യം. എന്നാല്‍…
Palakkad:വൃദ്ധദമ്പതികളെ വെട്ടിപരുക്കേല്‍പ്പിച്ച് കവര്‍ച്ചാ ശ്രമം;പ്രതി പിടിയില്‍
(Ottappalam)ഒറ്റപ്പാലം പാലപ്പുറത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച് കവര്‍ച്ചാ ശ്രമം നടത്തിയ പ്രതി പിടിയില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സുന്ദരേശന്‍, അംബികാദേവി എന്നിവര്‍ക്കാണ് അക്രമത്തില്‍…