ആലപ്പുഴ ബൈ ഇലക്ഷനിൽ വിജയിച്ച UDF സ്ഥാനാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമം; പിന്നിൽ BJP യെന്ന് സംശയം

Spread the love

തുകുളം ബൈ ഇലക്ഷനിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമം ജി എസ് ബൈജുവിനെയാണ് ബിജെപിക്കാർ കയ്യും കാലും തല്ലിയൊടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ബൈജു ഹരിപ്പാട് സ്വകാര്യ ആശുപത്രി ചികിത്സയിലാണ്.

അതേസമയം, സംഭവത്തിന് പിന്നിൽ ബിജെപി എന്നാണ് സംശയം. നേരത്തെ എബിവിപിയുടെയും ബിജെപിയുടെയും സംസ്ഥാന ജില്ലാ ഭാരവാഹിയായിരുന്ന ബൈജു ബിജെപിയുമായി തെറ്റി കോൺഗ്രസ് പിന്തുണയിൽ മത്സരിച്ച് വിജയിക്കുകയായിരുന്നു ഇന്ന് . അല്പസമയം മുൻപ് ആണ് ഇദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്.

Leave a Reply

Your email address will not be published.