NEWS
കോഴിക്കോട് നിയന്ത്രണം വിട്ട ബസ്സ് മരത്തിലിടിച്ചു.
കോഴിക്കോട് മാവൂര്‍ റോഡ്, പട്ടേരിയില്‍ നിയന്ത്രണം വിട്ട ബസ്സ് മരത്തിലിടിച്ചു. എതിര്‍ വശത്തെ മരത്തിലിടിച്ചാണ് അപകടം, 11 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും…
ആകാശംമുട്ടെ പുക, കവിഞ്ഞൊഴുകി ലാവ;
അമേരിക്കയിലെ പ്രധാനപ്പെട്ടതും എപ്പോഴും സജീവമായതുമായ അഗ്നിപർവ്വതങ്ങളിലൊന്നായ കിലോയ അഗ്നിപർവതം പൊട്ടിത്തെറിച്ചു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്. അമേരിക്കൻ സംസ്ഥാനമായ…
ജ്വല്ലറിയിൽ നിന്നും കോടികളുടെ കവർച്ച; 13 കാരൻ്റെ മനസാന്നിധ്യം ഒഴിവാക്കിയത് വൻ നഷ്ടം
മഹാരാഷ്ട്രയിലെ കോലാപൂരിനടുത്തുള്ള ബലിംഗയിലെ ഒരു ജ്വല്ലറിയിൽ നിന്നും കോടികൾ വിലവരുന്ന ആഭരണങ്ങൾ കവർന്നു. വ്യാഴാഴ്ചയാണ് സംഭവം. 1.8 കോടി രൂപയുടെ ആഭരണങ്ങളും…
കർണാടകയിൽ വിദ്വേഷ പോസ്റ്റുകൾക്കും സദാചാര ആക്രമണങ്ങൾക്കും ഇനി പിടിവീഴും;
“സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷ പരാമർശങ്ങൾ നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യും. ഇതിനായി ഞങ്ങൾക്ക് വിവിധ സർവീസ് പ്രൊവൈഡർമാരുടെ സഹായവും ആവശ്യമാണ്. അവർ സഹായിക്കാമെന്നും…
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ. സുരേന്ദ്രനോട് നേരിട്ട് ഹാജരകാന്‍ ആവശ്യപ്പെട്ട് കോടതി
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോട് നേരിട്ട് ഹാജരകാന്‍ ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി…
അമ്പൂരി രാഖി വധക്കേസ്; ശിക്ഷാ വിധി ഇന്ന്
അമ്പൂരി രാഖി കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്. കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അമ്പൂരി തട്ടാംമുക്ക് സ്വദേശി അഖില്‍,…
വ്യാജ ലൈംഗികാരോപണം; ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്നും പണം തട്ടാൻ ശ്രമം; ഐ ടി ഉദ്യോഗസ്ഥ അറസ്റ്റിൽ
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്നും വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് പണംതട്ടിയെന്ന പരാതിയില്‍ ഐ ടി ജീവനക്കാരി അറസ്റ്റില്‍. ഗുഡ്ഗാവിലാണ് സംഭവം.…
സഹകരണ മേഖലയില്‍ കുറ്റമറ്റരീതിയിലുള്ള പ്രവര്‍ത്തനം ഉറപ്പാക്കുന്ന തരത്തില്‍ സമഗ്ര നിയമഭേദഗതി ബില്‍ നടപ്പാക്കും; മന്ത്രി വി എന്‍ വാസവന്‍
സഹകരണ മേഖലയില്‍ കുറ്റമറ്റരീതിയിലുള്ള പ്രവര്‍ത്തനം ഉറപ്പാക്കുന്ന തരത്തില്‍ സമഗ്ര നിയമഭേദഗതി ബില്‍ നടപ്പാക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍. അടുത്ത സഭ സമ്മേളനത്തില്‍…
ക്രിക്കറ്റ് കളിക്കിടെ വാക്കുതർക്കം; 13 കാരൻ 12 കാരനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊന്നു
ക്രിക്കറ്റ് കളിക്കിടെ കുട്ടികൾ തമ്മിലുണ്ടായ വാക്കേറ്റം രൂക്ഷമായതോടെ കൈയ്യാങ്കളിയാവുകയായിരുന്നു. ഇതിനിടെ 12 കാരൻ്റെ തലയിൽ പ്രതി ബാറ്റുകൊണ്ട് അടിച്ചു. ഗുരുതരമായി പരിക്കേറ്റ്…
ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി, കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത;
വടക്ക് ദിശയിലേക്കായിരുന്ന ബിപോര്‍ജോയ്‌യുടെ സഞ്ചാരം ഇന്നു മുതല്‍ വടക്ക്പടിഞ്ഞാറു ദിശയിലേയ്ക്ക് മാറും. ബിപോര്‍ജോയ് യുടെ സ്വാധീന ഫലമായി കേരളത്തില്‍ ജൂണ്‍ 11…