NEWS
വയോധികയുടെ വീട്ടിലെത്തി, കൊവിഡ് ബൂസ്റ്റര്‍ ഡോസെന്ന് പറഞ്ഞ് കുത്തിവെച്ചു; സിറിഞ്ച് നല്‍കി അജ്ഞാതൻ മടങ്ങി: അന്വേഷണം
പത്തനംതിട്ട: റാന്നി വലിയകലുങ്കില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ക്കയറി അജ്ഞാതന്‍ കുത്തിവയ്പ്പ് നല്‍കി. ഇന്ന് രാവിലെ റാന്നി വലിയകലുങ്ക് സ്വദേശി ചിന്നമ്മയുടെ…
സൂറത്തില്‍ നടന്നതുപോലുള്ള തെരഞ്ഞെടുപ്പ് പാകിസ്താനില്‍ പോലും നടക്കില്ല -ബി.വി. ശ്രീനിവാസ്
ന്യൂഡല്‍ഹി: സൂറത്തില്‍ നടന്നതുപോലെ ജനധിപത്യത്തെ ഹനിക്കുന്ന തെരഞ്ഞെടുപ്പ് പാകിസ്താനില്‍ പോലും നടക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്. ഗുജറാത്തിലെ…
കേരളത്തിലെ വീടുകളില്‍ ധാരാളം സ്വര്‍ണമുണ്ട്’, ഉത്തരാഖണ്ഡില്‍ ആസൂത്രണം, ആലുവയില്‍ മോഷണം; വെടിവെപ്പും
കൊച്ചി: ആലുവയില്‍ മോഷണം നടത്തി അജ്മീറിലേക്ക് കടക്കുകയും അവിടെവച്ച് പോലീസിന് നേരേ ചെയ്ത ഉത്തരാഖണ്ഡ് സ്വദേശികളായ സജാദ് , ഡാനിഷ് എന്നിവരെ…
പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക്; നേട്ടം കാണാതെ വിദ്യാര്‍ത്ഥിനിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ; വ്യാപക വിമര്‍ശനം
ലക്‌നൗ: പത്താം ക്ലാസ് ബോർഡ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിനിക്ക് നേരെ സൈബർ ആക്രമണം. ലക്‌നൗവിലെ സീതാപൂരി സ്വദേശിയും സീതാ ബാല…
ജസ്നയ്ക്ക് എന്തു സംഭവിച്ചു? കണ്ടെത്താൻ വീണ്ടും സിബിഐ: പിതാവ് തെളിവ് ഹാജരാക്കിയാല്‍ തുടരന്വേഷണം
തിരുവനന്തപുരം: ജസ്ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയെ അറിയിച്ചു. ജസ്നയുടെ പിതാവ് ആരോപിക്കുന്ന കാര്യങ്ങളില്‍ തെളിവ് ലഭിച്ചിട്ടില്ല.…
സുരേഷേട്ടന്‍ ഒരു വാക്ക് പറഞ്ഞാല്‍ അത് എങ്ങനെയും നിറവേറ്റുമെന്ന് ജസ്‌ന സലീം വീഡിയോ വൈറല്‍
തൃശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിച്ച ജസ്‌ന സലീമിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഉണ്ണിക്കണനെ വരച്ച് ഗുരുവായൂരപ്പന്റെ ഭക്തരുടെ…
ജോലി വാഗ്ദാനംചെയ്ത് യുവതിയെ വിദേശത്തേക്ക് അയച്ചു, കബളിപ്പിച്ചു; മനുഷ്യക്കടത്ത് കേസില്‍ അറസ്റ്റ്
കോട്ടയം/ചിങ്ങവനം: റിക്രൂട്ടിങ് ലൈസൻസ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കയച്ച കേസില്‍ 48-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മേച്ചേരിപ്പടി ഭാഗത്ത് തിരുവത്ത്…
ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളായി; വിദേശ വനിതയെ കേരളം കാണാൻ ക്ഷണിച്ചു, പീഡിപ്പിച്ച് പണവുമായി മുങ്ങി
ഇടുക്കി: വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിച്ച ശേഷം പണവുമായി കോയമ്ബത്തൂർ സ്വദേശി മുങ്ങിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തമിഴ്നാട് കോയമ്ബത്തൂർ സ്വദേശി…
ഇത്തരം തെമ്മാടിത്തങ്ങള്‍ രാഷ്ട്രീയത്തില്‍ അനുവദിക്കാൻപാടുണ്ടോ-അശ്ലീലപ്രചാരണത്തിനെതിരേ മുഖ്യമന്ത്രി
മലപ്പുറം; വടകര ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജയ്ക്കെതിരെ അശ്ലീല പ്രചാരണമുണ്ടായെന്ന ആരോപണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ.…
പാര്‍ട്ടി സമ്മര്‍ദ്ദമാകാം മുതിര്‍ന്ന നേതാവിന്റെ പ്രസ്താവനയ്‌ക്ക് പിന്നില്‍; എ കെ ആന്റണിയുടെ മനസ് എപ്പോഴും അനില്‍ കെ ആന്റണിക്കൊപ്പം; രാജ്‌നാഥ് സിംഗ്
കോട്ടയം: പത്തനംതിട്ടയ്‌ക്ക് ലഭിച്ച ഊർജ്ജസ്വലനായ നേതാവാണ് അനില്‍ കെ ആന്റണിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. മുതിർന്ന നേതാവായ എ കെ ആന്റണിയോട്…