NEWS
കോട്ടയത്ത് രണ്ട് നഴ്സിംഗ് വിദ്യാര്‍ ഥികള്‍ മുങ്ങി മരിച്ചു
കോട്ടയം : പാദുവ പന്നഗം തോട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു .കരുനാഗപ്പളി സ്വദേശികളായ അജ്മല്‍ (21) വജന്‍…
എല്ലാവർക്കും അടച്ചുറപ്പുള്ള വീട് സർക്കാർ ലക്ഷ്യം: മന്ത്രി എംബി രാജേഷ്
സംസ്ഥാനത്ത് എല്ലാവർക്കും അടച്ചുറപ്പുള്ള വീട് ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. കൊല്ലം കോർപറേഷൻ 65…
വൈദ്യുതി പോസ്റ്റുകളിൽ തൊടരുത്: ഷോക്ക് ട്രീറ്റ്മെൻ്റുമായി കെഎസ്ഇബി
വൈദ്യുതി പോസ്റ്റുകളിലെ എഴുത്തും പരസ്യം പതിക്കുന്നതിനുമെതിരെ നടപടിയെടുക്കാൻ കെഎസ്ഇബി.പര്യസംപതിക്കരുത് എന്ന് മുന്നറിയിപ്പ് നൽകാനാണ് ബോർഡ് തീരുമാനം.ഇത് ലംഘിച്ചാൽ പൊതു മുതല്‍ നശിപ്പിക്കല്‍…
താമരശേരി ചുരത്തില്‍ നാളെ രാത്രി 11 മുതല്‍ ഗതാഗത നിയന്ത്രണം
താമരശേരി ചുരത്തില്‍ വ്യാഴാഴ്ച രാത്രി 11 മുതല്‍ ഗതാഗത നിയന്ത്രണം. അടിവാരം മുതല്‍ ചുരംവഴി വയനാട് ജില്ലയിലേക്കും തിരിച്ചും വാഹനങ്ങള്‍ക്ക് നിരോധനം…
നീലക്കടലായി അര്‍ജന്റീനന്‍ തെരുവുകള്‍; ലോകകപ്പുമായി മെസ്സിപ്പട മറഡോണയുടെ മണ്ണില്‍
ലോകകപ്പ് വിജയത്തിനുശേഷം മെസിയും സംഘവും അര്‍ജന്റീനനയിലെത്തി. വന്‍ സ്വീകരണമൊരുക്കി അര്‍ജന്റീനിയന്‍ ജനത. പുലര്‍ച്ചയെ രണ്ടുമണിക്കും ബ്യുണസ് ഐറിസിന്റെ തെരുവുകളില്‍ മെസ്സിയെ കാത്തു…
കപ്പടിച്ച് ബെവ്‌കോ’;ലോകകപ്പ് ഫൈനല്‍ ദിവസം റെക്കോര്‍ഡ് മദ്യവില്‍പ്പന
ലോകകപ്പ് ഫൈനല്‍ ദിവസം ബെവ്കോ വിറ്റഴിച്ചത് 50 കോടി രൂപയുടെ മദ്യം. 49 കോടി 88 ലക്ഷം രൂപയുടെ മദ്യമാണ് ലോകകപ്പ്…