
കോട്ടയം : പാദുവ പന്നഗം തോട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു .കരുനാഗപ്പളി സ്വദേശികളായ അജ്മല്‍ (21) വജന്‍ (21) എന്നിവരാണ് മരിച്ചത് .കൊല്ലം ട്രാവന്‍കൂര്‍ കോളേജ് ഓഫ് നഴ്സിങ്ങിലെ വിദ്യാര്‍ദികള്‍ ആണ് അപകടത്തില്‍പ്പെട്ടത് .പാദുവയില്‍ ഒള്ള സഹപാടിയുടെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ഇവര്‍ .