
ലോകകപ്പ് ഫൈനല്‍ ദിവസം ബെവ്കോ വിറ്റഴിച്ചത് 50 കോടി രൂപയുടെ മദ്യം. 49 കോടി 88 ലക്ഷം രൂപയുടെ മദ്യമാണ് ലോകകപ്പ് ഫൈനല്‍ ദിവസം വിറ്റഴിച്ചത്. ഞായറാഴ്ച്ചകളില്‍ 30 കോടിയാണ് ശരാശരി വില്‍പ്പന. അന്തിമ കണക്ക് ബെവറേജസ് കോര്‍പ്പറേഷന്‍ പുറത്ത് വിട്ടിട്ടില്ല.
ഉത്രാടത്തിനാണ് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യം വിറ്റഴിച്ചത്. ഉത്രാട ദിനത്തില്‍ മാത്രം 117 കോടി രൂപയുടെ മദ്യമാണ് ബെവ്റേജസ് കോര്‍പറേഷന്‍ വഴി വിറ്റഴിച്ചത്.
561423&tmod=1037531564&uas=0&nvt=1&ref=https%3A%2F%2Fwww.kairalinewsonline.com%2F&eae=0&fc=1408&brdim=0%2C0%2C0%2C0%2C1024%2C0%2C1024%2C728%2C1024%2C657&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&ifi=2&uci=a!2&btvi=1&fsb=1&xpc=UHS2jGv8qI&p=https%3A//www.kairalinewsonline.com&dtd=22