NEWS

കോളിളക്കം സൃഷ്ടിച്ച രാമാദേവി കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കോളിളക്കം സൃഷ്ടിച്ച രാമാദേവി കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവല്ല ക്രൈം ബ്രാഞ്ചാണ് ഭര്‍ത്താവ് ജനാര്‍ദ്ദനന്‍ നായരെ 17 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ്…

പ്രിയാ വർഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരെ UGC അപ്പീൽ നൽകി

കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സി. സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി…

IMA ക്ക് നികുതി ഇളവിന് അർഹതയില്ല; ജിഎസ്ടി

ഐഎംഎയ്ക്ക് നികുതി ഇളവിന് അർഹതയില്ലന്ന് ജി.എസ്.ടി. ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരമുള്ള നികുതിയിളവിന് ഐ.എം.എയ്ക്ക് അർഹതയില്ലെന്നും 50 കോടി രൂപ നികുതി…

കേന്ദ്രസർക്കാരിന്റെ ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ ജീവകാരുണ്യ പ്രവർത്തകനുള്ള ദേശീയ പുരസ്കാരത്തിന് അജു കെ മധു അർഹനായി

തിരുവനന്തപുരം കേന്ദ്രസർക്കാരിന്റെ ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ ഏറ്റവും നല്ല ജീവകാരുണ്യ പ്രവർത്തകനുള്ള ദേശീയ പുരസ്കാരത്തിന് അജു കെ മധു അർഹയായി.…

മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം; രാഷ്ട്രീയ ഗൂഢാലോചനയെന്ന് മന്ത്രി ആന്റണി രാജു

മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം രാഷ്ട്രീയ ഗൂഢാലോചനയെന്ന് മന്ത്രി ആന്റണി രാജു. സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പോയ…

തമിഴ് സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍

തമിഴ് സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തി ട്വീറ്റ് ചെയ്തെന്ന ഡിഎംകെ നേതാവിന്റെ പരാതിയിലാണ് കനല്‍ കണ്ണനെ അറസ്റ്റ്…

മഴക്കെടുതി; ഹിമാചലില്‍ സ്ഥിതി ഗുരുതരം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ സ്ഥിതി ഗുരുതരം. ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എന്‍ഡിആര്‍എഫിന്റെ12 സംഘങ്ങള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്.…

മൂന്ന് വര്‍ഷത്തിന് ശേഷം ആര്‍ട്ടിക്കിള്‍ 370 ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും. മൂന്ന് വര്‍ഷത്തെ…

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ബൂത്തിന് നേരെ ബോംബേറ്

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നടക്കുന്ന ബൂത്തിന് നേരെ ബോംബേറ്. ഡയമണ്ട് ഹാര്‍ബറിലെ വോട്ടെണ്ണല്‍ ബൂത്തിന് നേരെയാണ് ബോംബേറ് നടന്നത്.…

ഫാത്തിമ നിദയുടെ കുടുംബത്തിന് വീടും സ്ഥലവും ലഭ്യമാക്കാന്‍ സൈക്കിള്‍ പോളോ അസോസിയേഷന്‍; 25 ലക്ഷം രൂപ നല്‍കും

നാഗ്പൂരില്‍ മരിച്ച ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ദേശീയ സൈക്കിള്‍ പോളോ താരം ഫാത്തിമ നിദയുടെ കുടുംബത്തിന് വീടും സ്ഥലവും ലഭ്യമാക്കും. സൈക്കിള്‍…