സത്യം വ്യക്തം കൃത്യം
രാജസ്ഥാനിലെ ജയ്പൂരിൽ ചരക്ക് തീവണ്ടിയുടെ രണ്ട് ബോഗികൾ പാളം തെറ്റി. അസൽപൂർ-ഹിർനോഡ സ്റ്റേഷനുകൾക്കിടയിലാണ് അപകടമുണ്ടായത്.
സംഭവത്തെത്തുടർന്ന് ഈ പാതയിലൂടെയുള്ള ഏഴ് ട്രെയിനുകളുടെ യാത്ര ഇതിനാൽ റദ്ദാക്കിയിട്ടുണ്ട്.
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.