NEWS
മഅ്ദനി അന്‍വാര്‍ശേരിയിലെത്തി പിതാവിനെ സന്ദര്‍ശിച്ചു
ഒടുവില്‍ പിഡിപി നേതാവ് അബുദുള്‍ നാസര്‍ മഅ്ദനി പിതാവിനെ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ ബെംഗളൂരുവില്‍നിന്നു വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിയ മഅ്ദനി ഐസിയു…
ബസിനുള്ളിൽ ഛർദിച്ചു; പെൺകുട്ടിയെ കൊണ്ട് ബസ് കഴുകിച്ച് ഡ്രൈവർ
കെ എസ് ആർ ടി സി ബസിനുള്ളിൽ ഛർദിച്ച പെൺകുട്ടിയെ തടഞ്ഞുവെച്ച് ബസ് കഴുകിച്ചെന്ന് ആക്ഷേപം. വെള്ളറട ഡിപ്പോയിൽ കഴിഞ്ഞദിവസം വൈകിട്ട്…
ബിരേന്‍ സിങിനെ മണിപ്പൂർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് എന്‍ഡിഎയില്‍ ആവശ്യം ശക്തം
ഒരു സംഘര്‍ഷം കലാപത്തിലേക്ക് നീങ്ങി 80 ദിവസങ്ങള്‍ പിന്നിടുമ്പോഴും ഒന്നും ചെയ്യാതെ കൈയും കെട്ടി നോക്കിനില്‍ക്കുക മാത്രമാണ് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍…
യു എ ഇയിലെഹിന്ദു ക്ഷേത്രം അടുത്ത വർഷം തുറക്കും
യു എ ഇയിലെ ഹിന്ദു ക്ഷേത്രം അടുത്ത വർഷം തുറക്കും. ബോചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ സൻസ്ത എന്ന സംഘടനയാണ് അബുദാബിയിൽ…
വെള്ളപ്പൊക്കത്തിൽ റോബർട്ട് വദ്രയുടെ കമ്പനികളുടെ രേഖകൾ നഷ്ടപ്പെട്ടതായി വിശദീകരണം
കോൺഗ്രസ് നേതാവും രാഹുൽ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബര്‍ട്ട് വദ്രയുടെ കമ്പനികളുടെ സാമ്പത്തിക രേഖകള്‍ നഷ്ടപ്പെട്ടുവെന്ന് യൂണിയന്‍ ബാങ്ക്…
കോട്ടയത്ത് ഭീതി പടർത്തിയ പുലി വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങി
കോട്ടയം മുണ്ടക്കയം കണ്ണിമല മേഖലയിൽ ഭീതി പടർത്തിയ പുലി വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങി. ജനവാസ മേഖലയിൽ എത്തിയ പുലി കണ്ണിമല…
ഏക സിവില്‍ കോഡ്; സമസ്തയില്‍ ഭിന്നാഭിപ്രായമെന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധം
ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമസ്തയില്‍ ഭിന്നാഭിപ്രായമെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമെന്ന് സമസ്ത. കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ്…
പ്രതിപക്ഷ സഖ്യത്തിന് “ഇന്ത്യ” എന്ന് പേര്; 26 പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേസ്
2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള വിശാല സഖ്യത്തിന് ‘ ഇന്ത്യ’ എന്ന് ചുരുക്കെഴുത്തു വരുന്ന പേരിട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ കേസ്.…
പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവും മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചു; രാഹുൽ ഗാന്ധി
പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവും മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചുവെന്ന് രാഹുൽ ഗാന്ധി. ലൈംഗികാതിക്രമങ്ങളുടെ ചിത്രങ്ങൾ ഹൃദയഭേദകമെന്ന് പ്രിയങ്കഗാന്ധി പ്രതികരിച്ചു. കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും കണ്ണടച്ച്…
ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ എല്ലാവര്‍ക്കും താമസിക്കാന്‍ ഇടം ഉറപ്പാക്കുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍
ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ എല്ലാവര്‍ക്കും താമസിക്കാനുള്ള ഇടം ഉറപ്പാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്…