NEWS

വിദ്യാർഥിനി ആത്മഹത്യ ചെയ്തു

വി എം ടി വി ന്യൂസിന്റെ ബിഗ് എക്സ്ക്ലൂസീവിലേക്ക് ഏവർക്കും സ്വാഗതംതിരുവനന്തപുരം പട്ടം ബിഷപ്പ് ഹൗസിന്റെ സമീപത്തെ കെട്ടിടത്തിൽ നിന്ന് പെൺകുട്ടി…

കോഴിക്കോട് ഡിസിസിയുടെ അന്വേഷണം റിപ്പോർട്ട് വ്യാജമാണെന്ന് കോറി ക്രഷർ കോഡിനേഷൻ കമ്മിറ്റി കൺവീനർ എം കെ ബാബു പത്ര സമ്മേളനത്തിൽ പറഞ്ഞു

കോഴിക്കോട്ഡി സി സി യുടെ അന്വേഷണ റിപ്പോർട്ട്ശുദ്ധ അസംബന്ധംചെറുകിട ക്വാറി ക്രഷർ അസോസിയേഷൻ ഡി സി സി നിയമിച്ച അന്വേഷണ കമ്മിഷൻ…

പി എന്‍ പണിക്കര്‍ -സാരംഗി കാവ്യപുരസ്‌കാരം വിനോദ് വൈശാഖിയുടെ ‘മനസ്സാക്ഷ’യ്ക്ക്

2023 ലെ പി എന്‍ പണിക്കര്‍ സാരംഗി കാവ്യപുരസ്‌കാരം വിനോദ് വൈശാഖിയുടെ ‘മനസ്സാക്ഷ’യ്ക്ക്.പ്രശസ്ത സാഹിത്യകാരനായ കെ വി മോഹന്‍കുമാര്‍ അധ്യക്ഷനായ സമിതിയാണ്…

രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനം തിരികെ ലഭിക്കാനുളള നീക്കവുമായി കോണ്‍ഗ്രസ്

രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനം തിരികെ ലഭിക്കാനുളള നീക്കവുമായി കോണ്‍ഗ്രസ്. അയോഗ്യത നീക്കിയ കോടതി ഉത്തരവടക്കം രേഖകളുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചെങ്കിലും സ്പീക്കര്‍…

അതിഥി തൊഴിലാളികൾ ക്രിമിനലുകളോ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണുന്നു

ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു സര്‍വെയ്ക്ക് സുപ്രീംകോടതിയുടെ അനുമതി

ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു സര്‍വെ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ പുരാവസ്തു സര്‍വെ നടത്തട്ടെയെന്ന് ചീഫ്…

സലിം കുമാർ ദേവസ്വം മന്ത്രിയെ ആക്ഷേപിച്ചു, ക്ഷേത്ര വരുമാനത്തെ പരിഹസിച്ചു: നടനെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

‘മന്ത്രിയെ ഈ രീതിയിൽ ആക്ഷേപിച്ചത് ശരിയായില്ല. അതുവഴി ക്ഷേത്ര വരുമാനത്തേയും സലിം കുമാർ ആക്ഷേപിച്ചു. സലിം കുമാർ അത് പിൻവലിക്കും എന്നാണ്…

കോട്ടയത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കെ. കെ റോഡിൽ കോട്ടയം വടവാതൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മീനടം പാടത്ത് പറമ്പിൽ ഷിന്റോ ചെറിയാൻ (26)…

ഓണത്തോട് കൂടി ശമ്പളം കുടിശികയടക്കം നൽകും, ഗസ്റ്റ് അധ്യാപക ശമ്പള പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

ഗസ്റ്റ് അധ്യാപക ശമ്പള പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. 11200 ഗസ്റ്റ് അധ്യാപകരാണ് നിലവിൽ ഉള്ളതെന്നും അവർ സ്പാർക്കിൽ രജിസ്റ്റർ…