എല്ലാ മാന്യ പ്രേക്ഷകർക്കും ഇതൊരു അറിയിപ്പായി കരുതണം. വി എം ടി വി ന്യൂസ് ചാനലിന് മീഡിയ പേഴ്സൺ യൂണിയനുമായി യാതൊരുവിധ ബന്ധവുമില്ലെന്നും മീഡിയ പേഴ്സൺ യൂണിയൻ പല മാധ്യമ കൂട്ടായ്മയുടെ ഒരു യൂണിയൻ സംഘടനയാണ് വി എം ടി വി ന്യൂസ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഈ യൂണിയൻ സംഘടനയുമായി ഒരു അധികാരവും ഇല്ലെന്നും ഓരോ മാധ്യമത്തിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായി മുന്നോട്ടുപോകുന്ന സംഘടനയാണ് എന്നുള്ള കാര്യം എല്ലാവരെയും വി എം ടിവി ന്യൂസ് ചാനലിലെ ചെയർമാൻ എന്ന നിലയിൽ ഞാൻ അറിയിക്കുന്നു