NEWS

പറയാതിരിയ്ക്കാൻ വയ്യ….” 24 മണിയ്ക്കൂറും ജനങ്ങളുടെ സുരക്ഷയ്ക്കായും . VIP, VVIP, എന്നിവരുടെ ഡ്യൂട്ടിയ്ക്കായും തലങ്ങനെയും വിലങ്ങനെയും പായുന്ന പോലീസ് വാഹനങ്ങളുടെ അറ്റകുറ്റ പണികളും ടയറും സമയത്ത് മാറുന്നുണ്ടോ , പണിയുന്ന സ്ഥലങ്ങളിൽ സമയത്ത് ബില്ല്കൾ മാറാത്തത് കൊണ്ട് ടയറ്കൾ കടം കൊടുക്കാത്ത അവസ്ഥയുണ്ട്, മഴയത്ത് കണ്ടീഷൻ ഉള്ള ടയറ്കൾ ഉപയോഗിക്കണം എന്ന് പൊതുജനങ്ങളോട് പറയുമ്പോഴും പോലീസിന്റെ വാഹനങ്ങളിൽ ഇതൊക്കെ എത്രമാത്രം ഉണ്ടെന്ന് നോക്കേണ്ട ബാദ്ധ്യതയും ഉണ്ട്, മുൻപ് കൊടിയേരി ബാലകൃഷ്ണൻ സാറിന് എസ്കോർട്ട് പോയ ജീപ്പ് തെന്നി മറിഞ്ഞ് നിരപരാധിയായ ഒരു പോലീസ് ഉദ്ദ്യോഗസ്ഥന്റെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്, അന്വേക്ഷണം ആവശ്യമാണ് പോലീസ് സ്റ്റേഷന് കളിൽ ഓടുന്ന വാഹനങ്ങൾക്ക് യോഗ്യമായ ടയറ്കളും നൽകണം… മഴ സമയമാണ് വാഹനം ഓടിക്കേണ്ടത് ഒരാപത്ത് സംഭവിച്ചതിനു ശേഷം തീരുമാനമെടുക്കുന്നതാണ് കേരളത്തിൻറെ രീതി അത് മാറണം

മുക്കാട്ടുകര സെന്റ് ജോർജ് ദേവാലയത്തിൽ വി.ഗീവർഗ്ഗീസ് സഹദായുടെ പതിമൂന്നാം വെള്ളി ദിനാചരണം ആഘോഷിച്ചു.

ദിവ്യബലി, നൊവേന, പ്രദക്ഷിണം, ആരാധന നേർച്ചക്കഞ്ഞി വിതരണം തുടങ്ങിവയോടെ ആഘോഷകരമായി നടന്നു. തിരുകർമ്മങ്ങൾക്ക് റവ.ഫാ.പ്രിൻസ് ചിരിയങ്കണ്ടത്ത് കാർമ്മികത്വം വഹിച്ചു. ഇടവക വികാരി…

ഐഎസ്എൽ ടിക്കറ്റുകൾ ഉണ്ടായിട്ടും സ്റ്റേഡിയത്തിൽ നിന്നും പുറത്താക്കിയ കുട്ടികൾക്ക് ടിക്കറ്റുകൾ നൽകി കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ ട്രാവൽ പാർട്ട്ണർ ക്ലബ് ഡബ്ല്യു.

ഐഎസ്എൽ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ 899 രൂപ വിലയുള്ള ആറ് ടിക്കറ്റുകൾ ബുക്ക് ചെയ്ത് കാണാൻ പോയ…

സിപിഐ ആര്യനാട് സംഘടിപ്പിച്ച പോലീസ് സ്റ്റേഷൻ- വില്ലേജ് ഓഫീസ് മാർച്ചും പ്രതിഷേധ ധർണ്ണയും ഉദ്ഘാടനം ചെയ്തു..

അങ്ങനെ അതും യാഥർത്ഥ്യമാകുകയാണ്‌….

അരിയാവിള സെറ്റിൽമെന്റ്‌,കോട്ടൂർ വനാന്തരത്തിനുള്ളിലാണ്‌.എഴുപതോളം കുടുംബങ്ങളാണ്‌ അവിടെ താമസിക്കുന്നത്‌. മഴ പെയ്താൽ പുഴകടന്ന് അവിടേയ്ക്ക്‌ പോകാനാകില്ല, കിലോ മീറ്ററുകൾ ചുറ്റി ദുർഘടമായ വഴിയിലൂടെ…

nakshatra residency venjaramoodu Thiruvananthapuram Kerala phone number 8921437095 9447011234

nakshatra residency venjaramoodu Thiruvananthapuram Kerala phone number 8921437095 9447011234

വിഘ്നേശ്വരാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദരവ് വെഞ്ഞാറമൂട് നക്ഷത്ര ഹോട്ടലിൽ വച്ച് സിപി ഐ എം അഡ്വക്കറ്റ് പിജി സുധീർ കോറി ക്രഷർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം കെ ബാബു വി എം ടി വി ന്യൂസ് ചാനൽ ചെയർമാൻ ഹർഷകുമാർ വി എം ടി വി ന്യൂസ് ചാനൽ വെഞ്ഞാറമൂട് ഏരിയാ റിപ്പോർട്ട് ഷിബി വെള്ളു മണ്ണടി എന്നിവർ ചേർന്ന് ആദരവ് നൽകി വെഞ്ഞാറമൂട് എസ് എച്ച് ഒ അനൂപ് കൃഷ്ണ എസ് ഐ ഷാൻ കോറി ക്രഷർ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ജയകുമാർ നക്ഷത്ര ഹോട്ടലുടമ സുരേഷ് കുമാർ എന്നിവരെ ആദരിച്ചു

പീഡിപ്പിക്കപ്പെട്ട അഞ്ചുവയസ്സുകാരി കുഞ്ഞിനെയും കൊണ്ട് പാർലമെന്റിന് ചുറ്റും അലറി വിളിച്ചു കൊണ്ട് നടക്കേണ്ടി വരുന്ന ഒരു പിതാവിന്റെ അവസ്ഥ……. ഓ ആലോചിക്കാൻ കൂടി വയ്യ എന്താണ് നമ്മുടെ രാജ്യത്തിന് പറ്റിയത്………. 🙏

കൊല്ലം നഗരത്തെ ചുവപ്പിച്ചു കൊണ്ട് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ( CITU) സംസ്ഥാന സമ്മേളന റാലിയും പൊതുയോഗവും