കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയില്‍ ഇന്ദിരാ ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി സ്മരണികയുടെ ആദ്യ കോപ്പി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് നല്കി പ്രകാശനം ചെയ്തു.


ഉമ്മന്‍ ചാണ്ടിയുടെ സഹധര്‍മ്മിണി മറിയാമ്മ ഉമ്മനും മകന് ചാണ്ടി ഉമ്മനും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.