NEWS
സുല്ലിട്ട് സ്വര്‍ണവില, 240 രൂപയുടെ ഇടിവ്; 54,000ന് മുകളില്‍ തന്നെ
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് അമ്ബത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,120…
മുകുന്ദൻ നായരായി കോളജ് അധ്യാപികയെ വിവാഹം ചെയ്ത് 10 ലക്ഷവും 101 പവനും തട്ടിയ ഷാജഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
കോളേജ് അധ്യാപികയെ കബളിപ്പിച്ച് വിവാഹം ചെയ്ത് 10.27 ലക്ഷം രൂപയും 101 പവന്‍ സ്വര്‍ണവും തട്ടിയെടുത്ത് നാടുവിട്ട തിരുവനന്തപുരം ശ്രീകാര്യം സ്വദേശിക്കെതിരേ…
അക്കാര്യം തെളിഞ്ഞാല്‍ ബിഗ് ബോസ് ഷോ നിര്‍ത്തിവെപ്പിക്കും: ഇടപെട്ട് കോടതി, ഉള്ളടക്കം പരിശോധിക്കും
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറെ നാടകീയതകള്‍ നിറഞ്ഞ സംഭവമായിരുന്നു അസി റോക്കി സിജോയെ ആക്രമിച്ചത്. വാക്കുതർക്കത്തിനിടെ അസി…
സംഗീത സംവിധായകനും ഗായകനുമായ കെ.ജി ജയൻ അന്തരിച്ചു
കൊച്ചി: പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ (ജയവിജയ) (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചാണ് അന്ത്യം. ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീതപ്രതിഭയായിരുന്നു…
റെയില്‍ പ്രൊട്ടക്ഷൻ ഫോഴ്‌സില്‍ സബ് ഇൻസ്‌പെക്ടര്‍, കോണ്‍സ്റ്റബിള്‍ തസ്തികയില്‍ 4,660 ഒഴിവുകള്‍
റെയില്‍ പ്രൊട്ടക്ഷൻ ഫോഴ്‌സില്‍ നിരവധി ഒഴിവുകള്‍. സബ് ഇൻസ്‌പെക്ടർ, കോണ്‍സ്റ്റബിള്‍ എന്നീ തസ്തികകളിലേക്കാണ് റെയില്‍ റിക്രൂട്ട്‌മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈൻ…
സുരക്ഷിതയെന്ന് ആന്‍ ടെസ; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി കുടുംബവുമായി സംസാരിച്ചു
തിരുവനന്തപുരം: ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചു. മകള്‍ വിഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന്…
തന്റെ മൗലികാവകാശമാണ് ലംഘിക്കപ്പെട്ടതെന്ന് അതിജീവിത; വ്യാജ പ്രചരണം നടത്തുന്നുവെന്ന് ദിലീപ്
കൊച്ചി: അതിജീവിത വ്യാജ പ്രചരണം നടത്തുന്നുവെന്ന് നടൻ ദിലീപ് ഹൈക്കോടതിയില്‍. അതിജീവിത ജഡ്ജിമാരെയും കോടതിയിലെ ജീവനക്കാരേയും അഭിഭാഷകരേയും മോശക്കാരാക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകൻ…
ഇന്ന് തന്നെ ഹാജരാകണം; മാസപ്പടി കേസില്‍ ശശിധരൻ കര്‍ത്തയ്‌ക്ക് വീണ്ടും നോട്ടീസ്; നിര്‍ണായക നീക്കങ്ങളുമായി ഇഡി
തിരുവനന്തപുരം: മാസപ്പടി കേസില്‍ സിഎംആർഎല്‍ എംഡി ശശിധരൻ കർത്തയ്‌ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു. ഇന്ന് തന്നെ ഹാജരാകണമെന്നാണ് ഇഡി നിർദേശിച്ചിരിക്കുന്നത്.…
സഹോദരീ ഭര്‍ത്താവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവം; യുവാവ് അറസ്റ്റില്‍
മണ്ണാർക്കാട്: വിറകുകഷ്ണംകൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ച സംഭവത്തിലെ പ്രതിയെ മണ്ണാർക്കാട് പോലീസ് അറസ്റ്റുചെയ്തു. കാഞ്ഞിരപ്പുഴ തൃക്കള്ളൂർ നെച്ചുള്ളി കോളനിയില്‍ മനക്കിലെകുടി…
പട്ടാമ്ബിയില്‍ യുവതിയുടെ മരണം കൊലപാതകം; ഏപ്രില്‍ 29 ന് വിവാഹം നിശ്ചയിച്ചിരുന്നു; അക്രമി സന്തോഷും ജീവനൊടുക്കി
പലക്കാട്: പട്ടാമ്ബിയില്‍ റോഡരികില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. കാങ്ങാട്ടുപടി സ്വദേശി പ്രിവിയ (30)…