NEWS
ആലുവയില്‍ വയോധികനെ കത്രികയ്ക്ക് കുത്തിക്കൊന്നു
ആലുവയില്‍ വയോധികനെ കുത്തിക്കൊലപ്പെടുത്തി. പറവൂർ കവലയിലെ ഹോട്ടലിലാണ് സംഭവം. പുലർച്ചെ അഞ്ചുമണിക്ക് ചായ കുടിക്കാൻ വന്നപ്പോഴാണ് തർക്കം ഉണ്ടായത്. തർക്കത്തിനിടെ കത്രിക…
15 വര്‍ഷം മുമ്പ് കാണാതായ കലയ്ക്ക മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു.
മാന്നാറിലെ കലയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സൂചനകള്‍. രണ്ടു ജാതിയില്‍പെട്ട കലയും അനിലും പ്രണയിച്ചു…
ഒമര്‍ ലുലുവിന്‍റെ മുൻകൂര്‍ ജാമ്യഹര്‍ജി എതിര്‍ത്ത് നടി
എംഡിഎംഎ കലർത്തിയ പാനീയം നല്‍കി മയക്കി ബലാല്‍ക്കാരം ചെയ്തെന്നാണ് പരാതിക്കാരിയായ നടിയുടെ ആരോപണം. സംവിധായകൻ നല്‍കിയ മുൻകൂർ ജാമ്യഹർജിയെ എതിർത്ത് നടി…
കലയുടെ തിരോധാനത്തില്‍ ട്വിസ്റ്റ്; വഴിത്തിരിവായത് ഊമക്കത്ത്
മാന്നാറില്‍ 15 വർഷം മുൻപ് കാണാതായ യുവതിയുടെ മൃതദേഹത്തിനായി പരിശോധന തുടങ്ങി അന്വേഷണ സംഘം. കലയുടെ ഭർത്താവ് അനിലിന്റെ വീടിന്റെ കോംപൗണ്ടിലുള്ള…
വള്ളിക്കുന്നത്ത് മഞ്ഞപ്പിത്തം പടര്‍ന്നത് വിവാഹത്തില്‍ നിന്ന്: മലപ്പുറത്ത് കേസുകള്‍ ആറായിരം കടന്നു
ജില്ലയിലെ വള്ളിക്കുന്ന്, അത്താണിക്കല്‍, മൂന്നിയൂര്‍, തേഞ്ഞിപ്പലം, ചേലമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. അത്താണിക്കലില്‍ മാത്രം 284 രോഗികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.…
കോവിഡ് യുഎസിലും യുകെയിലും കുതിച്ചുയര്‍ന്നു
2019-ല്‍ ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസിന് കാരണമാകുന്ന സാര്‍സ് കോവ് 2 ആദ്യമായി തിരിച്ചറിഞ്ഞത്. അതിനുശേഷം വൈറസ് പരിവര്‍ത്തനം ചെയ്യപ്പെടുകയും…
രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നടത്തിയ പ്രസംഗം ഇന്ത്യന്‍ പാര്ലമെന്റ് ചട്ടങ്ങള്‍ ലംഘിച്ചായിരുന്നുവെന്ന് വി മുരളീധരന്‍
പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഇന്ത്യന്‍ പാര്ലമെന്റ് ചട്ടങ്ങള്‍ ലംഘിച്ചായിരുന്നുവെന്നും നന്ദിപ്രമേയ ചര്‍ച്ചയില്‍ രാഷ്ട്രപതിയ്ക്കുള്ള നന്ദി അറിയിച്ചില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഹിന്ദുക്കള്‍ എന്ന്…
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത ഐപിഎസ്സിന്‍റെ കുറിപ്പ്
ഇരിക്കൂറിനടുത്ത പെരുമണ്ണില്‍ നിയന്ത്രണം വിട്ട വാഹനം കയറി സ്‌കൂള്‍വിട്ടുവരികയായിരുന്ന 10 പിഞ്ചുകുഞ്ഞുങ്ങള്‍ മരണപ്പെട്ട ദാരുണസംഭവം ഓര്‍മപ്പെടുത്തിയുള്ള കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ്…
കോര്‍പറേറ്റുകളുമായുള്ള മുഖ്യന്‍റെ ബന്ധം പരസ്യമായ രഹസ്യം, സഖാക്കള്‍ പിണറായിയെ പൊതിഞ്ഞ് സംരക്ഷിക്കുന്നു
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരിക്ക് പാര്‍ട്ടിയുടെ കുരുക്ക്. കരമന ഹരിയോട് സിപിഎം…
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നല്‍കും
രാഹുല്‍ ഗാന്ധി ഇന്നലെ നടത്തിയ ചില പരാമർശങ്ങളുടെ മറുപടി ഇന്ന് പറയുമെന്നും റിപ്പോർട്ടുകളുണ്ട്. ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് പറഞ്ഞ രാഹുല്‍…