NEWS
നവജാത ശിശുവിനെ രക്ഷിച്ചവര്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍ നേര്‍ന്ന് മന്ത്രി വീണാ ജോര്‍ജ്
അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിക്കാന്‍ പ്രയത്നിച്ച പോലീസ് സേനാംഗകള്‍ക്കും ചെങ്ങന്നൂരിലെ നഴ്‌സിംഗ് ഹോമിലെ ഡോക്ടര്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
അരിക്കൊമ്പന്‍ വിഷയത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
അരിക്കൊമ്പന്‍ വിഷയത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. പ്രദേശവാസികളുടെ അഭിപ്രായത്തിനും ആശങ്കകള്‍ക്കുമായിരിക്കും റിപ്പോര്‍ട്ടില്‍ മുന്‍തൂക്കം നല്‍കുകയെന്ന് അമിക്കസ്‌ക്യൂറി എസ്…
നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു; തെലങ്കാനയിൽ പഴക്കച്ചവടക്കാർക്ക് നേരെ അക്രമം
തെലങ്കാനയിൽ പഴക്കച്ചവടക്കാർക്ക് നേരെ ആക്രമണം. സങ്കറെഡ്ഡി ജില്ലയിലെ പതഞ്ചെരുവിലാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാപാരികളെ നിർബന്ധിച്ച് മദ്യം…
ചന്ദ്രനില്‍ ചരിത്രം സൃഷ്ടിക്കാന്‍ വനിതയും; ചന്ദ്രനിലേക്ക് നാലംഗ സംഘം…
നാസയുടെ ആര്‍ട്ടെമിസ് 2 ചാന്ദ്ര ദൗത്യത്തില്‍ നാല് പേര്‍ പങ്കാളികളാകും. ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പുറപ്പെടുന്നതിനുള്ള സംഘത്തെയാണ് നാസ…
അരുവിക്കര ഇരട്ടക്കൊലപാതകം; ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു.
അരുവിക്കരയില്‍ ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വയം തീ കൊളുത്തി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ മരിച്ചു. 65% തീ പൊള്ളലേറ്റ അലി…
ആളുകളെ വിളിച്ചുകയറ്റുന്ന ബസുമായി കെഎസ്ആര്‍ടിസി.
യാത്രക്കാരെ വിളിച്ചുകയറ്റാനുള്ള അനൗണ്‍സ്‌മെന്റ് സൗകര്യത്തോടെയുള്ള ബസ് നിരത്തിലിറക്കി കെഎസ്ആര്‍ടിസി. ഇത്തരത്തിലുള്ള 131 പുതിയ കെ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസുകളാണ് കെഎസ്ആര്‍ടിസി റോഡിലിറക്കാന്‍…
സിക്കിമിലെ മഞ്ഞിടിച്ചിൽ, 7 മരണം.
സിക്കിമിലെ നാഥു ലാ പർവത ചുരത്തിലുണ്ടായ മഞ്ഞിടിച്ചിലിൽ ഏഴുപേർ മരിച്ചു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. 20 പേർക്ക് പരുക്കേറ്റു. ഇവരെ…
അമ്മ ഇല്ലാത്ത സമയത്ത് പതിനാറുകാരിയെ നിരവധി തവണ പീഡിപ്പിച്ചു; അച്ഛന്‍ അറസ്റ്റില്‍.
പതിനാറുകാരിയെ നിരവധി തവണ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. ചണ്ഡിഗഡിലാണ് സംഭവം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാൾ നിരന്തരമായി പെൺകുട്ടിയെ…
അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശു ഐസിയുവിൽ തുടരുന്നു.
അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശു കോട്ടയം മെഡിക്കൽ കോളജിലെ ഐസിയുവിൽ തുടരുന്നു. മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമാണ്…
മധു വധക്കേസ്, പ്രതികളുടെ ശിക്ഷാ വിധി ഇന്ന്.
അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷാ വിധി ഇന്ന്. മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം കേസിലെ 14…