NEWS

ചിക്കന്‍റെ ഗ്രേവി നല്‍കാന്‍ വൈകി, ഹോട്ടല്‍ ജീവനക്കാരെ അടക്കളയില്‍ കയറി മര്‍ദ്ദിച്ചവശരാക്കി

ബിരിയാണി ക‍ഴിക്കുന്നതിനിടെ ചിക്കന്‍റെ ഗ്രേവി കിട്ടാൻ വൈകിയതിന് യുവാക്കള്‍ ഹോട്ടൽ ജീവനക്കാരെ മര്‍ദ്ദിച്ചവശരാക്കി. ഗ്രേവി വൈകിയതില്‍ ക്ഷുഭിതരായ യുവാക്കള്‍ ആദ്യം അസഭ്യ…

മണിപ്പൂരില്‍ തകര്‍ക്കപ്പെട്ടത് 249 പള്ളികള്‍, കലാപം തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയം: മണിപ്പൂര്‍ ആര്‍ച്ച് ബിഷപ്പ്

മണിപ്പൂരില്‍ കലാപത്തില്‍ 249 പള്ളികൾ തകർക്കപ്പെട്ടതായി മണിപ്പൂര്‍ ആര്‍ച്ച് ബിഷപ്പ്  ഡൊമിനിക് ലുമോൻ. കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുകയാണെന്നും 10…

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ഓണ്‍ലൈന്‍ റമ്മി കളിച്ച സാമ്പത്തിക ബാധ്യത

തൃശ്ശൂര്‍ അത്താണിയിൽ പെട്രോളുമായെത്തി ബാങ്ക് കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ശ്രമിച്ചതിന്  പിന്നില്‍ റമ്മി കളിച്ചുണ്ടായ സാമ്പത്തിക ബാധ്യത. പുതുരുത്തി സ്വദേശി ചിരിയങ്കണ്ടത്ത്…

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്

ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ റൺസ് അടിസ്ഥാനമാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ജയം സ്വന്തമാക്കി ബംഗ്ലാദേശ്. 546 റൺസിന് അഫ്ഗാനിസ്താനെ തകർത്താണ്…

“വോട്ടുകള്‍ക്ക് കോടികള്‍ ചെലവാക്കുന്നവര്‍ എത്ര രൂപ സമ്പാദിക്കുന്നുണ്ടാവും”: നടന്‍ വിജയ്

അധികാരത്തിനായി ജനങ്ങളെ പണം നല്‍കി സ്വാധീനിക്കുന്ന രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്തണമെന്നും അവര്‍ക്ക് വോട്ട് നല്‍കരുതെന്നും നടന്‍ വിജയ്. പത്ത്, പ്ലസ് ടു ക്ലാസുകളില്‍…

വീണ്ടും ബ്ലേഡ് മാഫിയ; പലിശക്കാരുടെ ഭീഷണിയിൽ മനംനൊന്ത് ഗ്രഹനാഥൻ ആത്മഹത്യ ചെയ്തു

പാലക്കാട്‌ കല്ലേപ്പുള്ളിയിൽ പലിശക്കാരുടെ ഭീഷണിയിൽ മനംനൊന്ത് ഗ്രഹനാഥൻ ആത്മഹത്യ ചെയ്തതായി കുടുംബം. കല്ലേപ്പുള്ളി സ്വദേശി സികെ സുരേന്ദ്രനാഥാണ് ആത്മഹത്യ ചെയ്തത്. പൊലീസ്…

ജി20 സമ്മിറ്റ്‌, സുരക്ഷയൊരുക്കാന്‍ സിഐഎസ്‌എഫ്‌ ഒരുക്കുന്നത്‌ 21 നായ്‌ക്കളെ

ഇന്ത്യയില്‍ ഈ വര്‍ഷം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ്‌ ദില്ലിയിലെ രാജ്യാന്തര ജി20 ഉച്ചകോടി. ഉച്ചകോടി പ്രമാണിച്ച്‌ രാജ്യ തലസ്ഥാനത്ത്‌ വന്‍…

അസമിൽ നാശം വിതച്ച് വെള്ളപ്പൊക്കം; 34,000 പേർ ദുരന്തബാധിതർ

വെള്ളിയാഴ്ചയും നിർത്താതെ പെയ്യുന്ന മഴ അസമിൽ നാശം വിതയ്ക്കുന്നു. തുടർച്ചയായി പെയ്യുന്ന മഴ 11 ജില്ലകളിലെ പുതിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കുകയും 34,000-ത്തിലധികം…

തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ നഖംകൊണ്ട് പോറലേറ്റു; തിരുവനന്തപുരത്ത് യുവതി പേവിഷബാധയേറ്റ് മരിച്ചു

തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ നഖംകൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. അഞ്ചുതെങ്ങ് സ്വദേശിനി സ്റ്റെഫിന വി പെരേരയാണ് മരിച്ചത്.…

മേയര്‍ പദവിയേക്കാള്‍ വലിയ പദവി ജനം തന്നു’; സുരേന്ദ്രന് അലി അക്ബറുടെ മറുപടി

മേയര്‍ പദവി നല്‍കാന്‍ സാധിക്കുന്ന വിധത്തിലുള്ള സാഹചര്യം കേരളത്തില്‍ പാര്‍ട്ടിയില്ലെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടിയുമായി സംവിധായകന്‍…