NEWS

ഹജ്ജ്‌ തീർഥാടനം വ്യാഴാഴ്ച സമാപിക്കും

അവസാന ഹജ്ജ്‌ വിമാനം വ്യാഴാഴ്ച  രാവിലെ 8.50ന് കരിപ്പൂരിൽനിന്ന് പുറപ്പെടുന്നതോടെ സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ തീർഥാടനം സമാപിക്കും.19…

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് കനക്കുന്നു; ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് കനക്കുന്നു. ജനങ്ങള്‍ക്ക് ക്യത്യമായ മുന്നറിയിപ്പ് നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം നല്‍കി.സംസ്ഥാന തലത്തില്‍ കര്‍മ്മ…

കോൺഗ്രസ് സംഘടനകളിൽ ഉൾപ്പെട്ടവരാണ് തന്നെ കുടുക്കിയതിന് പിന്നിലെന്ന് കെ.വിദ്യ

വ്യാജരേഖ കേസിൽ ആരോപണവിധേയയായ കെ വിദ്യയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് മേപ്പയൂരിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത വിദ്യയെ ഇന്നലെ അർദ്ധരാത്രിയോടെ…

വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വൈക്കത്ത് പതിനാല് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മറവന്‍തുരുത്ത് മൃഗാശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നതിനിടെ ഇന്നലെയായിരുന്നു നായ ചത്തത്. തുടര്‍ന്ന് തിരുവല്ലയിലെ…

വയനാട്ടില്‍ യുവതി ഭര്‍തൃവീട്ടില്‍ മന്ത്രവാദ പീഡനത്തിനിരയായ സംഭവം; ഡിവൈഎഫ്‌ഐ പ്രതിഷേധം നാളെ

വയനാട് വാളാട് സ്വദേശിനിയായ യുവതി ഭര്‍തൃവീട്ടില്‍ മന്ത്രവാദ പീഡനത്തിനിരയായ സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രതിഷേധം നാളെ. മന്ത്രവാദം നടന്ന കൂളിവയലിലെ വീട്ടിലേക്ക് ഡിവൈഎഫ്ഐ…

‘ഞാനും കുടുംബവും ഭയത്തിലാണ്’; റാപ്പര്‍ ഹണി സിംഗിന് മൂസെവാല കൊലക്കേസ് പ്രതിയുടെ വധഭീഷണി

പ്രമുഖ ഇന്ത്യന്‍ റാപ്പര്‍ യോയോ ഹണി സിംഗിന് വധഭീഷണി. പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോള്‍ഡി ബ്രാര്‍…

പുൽപ്പള്ളി സഹകരണ ബാങ്ക്‌ തട്ടിപ്പ്‌, തെളിവ് നശിപ്പിക്കാന്‍ ശ്രമം

പുൽപ്പള്ളി സഹകരണ ബാങ്ക്‌ തട്ടിപ്പില്‍  തെളിവ്‌ നശിപ്പിക്കാനും ശ്രമം നടന്നതായി കണ്ടെത്തല്‍. വായ്പാ രേഖകൾ കാണാതായതായി അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുകയാണ്. കെപിസിസി ജനറല്‍…

പകര്‍ച്ചപ്പനി പ്രതിരോധം, എല്ലാവരും കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി

പകര്‍ച്ചപ്പനി പ്രതിരോധത്തിന് എല്ലാവരും കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെങ്കിപ്പനിക്കെതിരെയും എലിപ്പനിക്കെതിരെയുംഅതീവ ജാഗ്രത വേണമെന്നും വരുന്ന ആഴ്ചകളില്‍ വെള്ളി ശനി…

വിദേശത്ത് ഫണ്ട് പിരിച്ചത് നിയമം ലംഘിച്ച്; പുനര്‍ജനി തട്ടിപ്പില്‍ വി.ഡി സതീശനെതിരെ ശക്തമായ തെളിവുകള്‍

പുനര്‍ജനി തട്ടിപ്പ് കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പുനര്‍ജനിയുടെ ഭാഗമായി വിദേശത്ത് ഫണ്ട് പിരിച്ചത് നിയമം…

5 മാസത്തിനിടെ പിടിച്ചത് 14.66 കോടിയുടെ മയക്കുമരുന്ന്; കൂടുതൽ എറണാകുളം ജില്ലയിൽ

സംസ്ഥാനത്ത് മയക്കുമരുന്നിനും ലഹരി കടത്തിനുമെതിരെ ശക്തമായി നടപടികളുമായി എക്സൈസ്. 2023 ജനുവരി മുതൽ മെയ് വരെയുള്ള 5 മാസക്കാലത്ത് ആകെ 45637…