സ്ലാബ് തലയിൽ വീണ് മധ്യവയസ്കന് ദാരുണാന്ത്യം. ശുചിമുറി പൊളിക്കുന്നതിനിടയിലാണ് കെട്ടിടഭാഗം തലയിൽ വീണ് മധ്യവയസ്കന് മരിച്ചത്. പാലക്കാട് അകത്തേറയിലാണ് സംഭവം.

കല്ലേക്കാട് സ്വദേശി ചമക്കാട് കണ്ണനാണ് സ്ലാബ് തലയിൽ വീണു മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം നടന്നത്.
