NEWS
മുണ്ടക്കയത്ത് സഹോദരന്മാര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ അനുജന്‍ കൊല്ലപ്പെട്ടു
കോട്ടയം മുണ്ടക്കയത്ത് സഹോദരന്മാര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ അനുജന്‍ കൊല്ലപ്പെട്ടു. മുണ്ടക്കയം സ്വദേശി തോട്ടക്കര വീട്ടില്‍ രഞ്ജിത്താണ് (29) മരിച്ചത്. സഹോദരന്‍…
പുടിനുമായി സംസാരിച്ച് മോദി; യുദ്ധവും വാഗ്നർ ഗ്രൂപ്പ് ഭീഷണിയുമടക്കം ചർച്ചയിൽ
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫോണിൽ വിളിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ൻ യുദ്ധവും വാഗ്നർ ഗ്രൂപ്പിൻറെ കലാപനീക്കവുമായിരുന്നു പ്രധാന…
പിടികൂടിയത് എല്‍എസ്ഡി സ്റ്റാമ്പല്ലെന്ന് പരിശോധനാഫലം; ഇല്ലാത്ത ലഹരിയുടെ പേരില്‍ ബ്യൂട്ടി പാര്‍ലര്‍ സംരംഭക ജയിലില്‍ കിടന്നത് 72 ദിവസം
ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് പിടികൂടിയത് എല്‍എസ്ഡി സ്റ്റാമ്പുകളല്ലെന്ന് പരിശോധനാ ഫലം. കേസിന്റെ വിചാരണയുടെ ഭാഗമായി എക്‌സൈസ് ക്രൈംബ്രാഞ്ച് എറണാകുളം ഡെപ്യൂട്ടി…
വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കേസ്; വിദ്യയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കേസില്‍ വിദ്യയുടെ ജാമ്യാപേക്ഷ ഇന്ന് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. നീലേശ്വരം പൊലീസ്…
മഹാരാഷ്ട്രയില്‍ ഓടുന്ന ബസിന് തീപിടിച്ച് 25 പേര്‍ക്ക് ദാരുണാന്ത്യം
മഹാരാഷ്ട്രയില്‍ ഓടുന്ന ബസിന് തീപിടിച്ച് 25 പേര്‍ വെന്തുമരിച്ചു. സമൃദ്ധി മഹാമാര്‍ഗ് എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. എട്ടോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍…
വളര്‍ത്തു പൂച്ചകളുടെ മരണകാരണമറിയണം; ജഡത്തിന് കാവലിരുന്ന് വൃദ്ധ ദമ്പതികള്‍
വളര്‍ത്തു പൂച്ചകളുടെ മരണകാരണമറിയാന്‍ അവയുടെ ജഡങ്ങള്‍ക്ക് കാവലിരുന്ന് വൃദ്ധ ദമ്പതികള്‍. കരുവാരക്കുണ്ട് കല്‍ക്കുണ്ട് ചേരി കോളനിയിലെ കുമ്മുള്ളി മാധവനും ഭാര്യ സുമതിയുമാണ്…
‘എന്റെ അനുമതിയില്ലാതെ എന്റെ മന്ത്രിയെ മാറ്റാനാകില്ല’; ഗവര്‍ണറോട് സ്റ്റാലിന്‍
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്ക് ശക്തമായ താക്കീതുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ തന്റെ സര്‍ക്കാരിന്റെ മന്ത്രിയെ, തന്റെ അനുവാദമില്ലാതെ…
ബ്രിജ് ഭൂഷണിനെതിരായ കേസ് ഇന്ന് കോടതിയില്‍
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമ കേസ് ഇന്ന് കോടതി പരിഗണിക്കും. ജനപ്രതിനിധികള്‍ക്കെതിരെയുളള കേസുകള്‍ കൈകാര്യം ചെയ്യുന്ന…
പ്ലസ്ടു കോഴക്കേസ്; കെ.എം ഷാജിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
പ്ലസ്ടു കോഴക്കേസില്‍ മുസ്ലീം ലീഗ് നേതാവ് കെ. എം ഷാജിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍…
മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചേക്കും, ഗവര്‍ണറുമായി കൂടിക്കാഴ്ച് ഉടന്‍
മാസങ്ങളായി കത്തി നില്‍ക്കുന്ന മണിപ്പൂര്‍ കലാപത്തിന് പിന്നാലെ ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചേക്കുമെന്ന് സൂചന. ഉച്ചയ്ക്ക് ഒരുമണിക്ക് ബിരേന്‍ സിങ്…