NEWS
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി മിന്നു മണിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി
ബംഗ്ലദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ട്വന്‍റി20 ടീമിൽ ഇടം നേടിയ മലയാളി മിന്നു മണിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. …
കേരളത്തിന്‍റെ സ്വന്തം കോക്കോണിക്സ് ലാപ്ടോപ് തരംഗമാകും: കെ.കെ രാഗേഷ്
കേരളത്തിന്റെ സ്വന്തം ലാപ്ടോപ് നിർമ്മാണ കമ്പനിയായ കോക്കോണിക്സ് തരംഗമാകുമെന്ന് ഉറപ്പാണെന്നും മുന്‍ എംപി കെ.കെ രാഗേഷ്. കോക്കോണിക്സ് നാല് പുതിയ മോഡലുകൾ…
തലസ്ഥാന മാറ്റം; ആവശ്യം സ്വന്തം നാടിന്‍റെ താത്പര്യം സംരക്ഷിക്കാന്‍, പാര്‍ട്ടിയുടെ അനുമതി വേണ്ട: ഹൈബി ഈഡന്‍
കേരളത്തിന്‍റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന സ്വകാര്യ ബില്ലില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്‍ എം.പി. തലസ്ഥാന മാറ്റം…
കനത്ത മഴ; എറണാകുളത്തും കാസർകോടും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
കനത്ത മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി…
പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനെ തേടി നാല് കുട്ടികളുമായി പാകിസ്ഥാനി യുവതി ഇന്ത്യയിൽ; അറസ്റ്റ്
ഓണ്‍ലൈനായി പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനെ തേടി പാകിസ്ഥാനി യുവതി ഇന്ത്യയിലെത്തി. സീമാ ഗുലാം ഹൈദര്‍ എന്ന യുവതിയാണ് യുവാവിനെ തേടി…
കനത്ത മഴ; ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു
കനത്ത മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി…
കാസർകോഡ് കനത്ത മഴയില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; സ്വമേധയാ കേസ് എടുത്ത് ബാലാവകാശ കമ്മീഷൻ
കാസർകോഡ് കനത്ത മഴയില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്തു ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ കലക്ടർ, ഡിഡിഇ, സ്കൂൾ…
കൊല്ലത്ത് ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു
കൊല്ലത്ത് ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ കരിക്കോട് ഷാപ്പമുക്കിലെ പെട്രോള്‍ പമ്പിന് സമീപം തിങ്കളാഴ്ച വൈകീട്ട് മൂന്ന്…
അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി, സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
മഴ ശക്തി പ്രാപിച്ചതോടെ തിരുവനന്തപുരം അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി. രണ്ട് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ 15 സെന്‍റീമീറ്റർ വീതമാണ്…
സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ വ്യാപക മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തി നിലവില്‍ അതിന്റെ സാധാരണ സ്ഥാനത്തു…