NEWS

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയെത്തിയ യാത്രക്കാരിൽ നിന്ന് കേരള പോലീസ് 503 ഗ്രാം സ്വർണ്ണമിശ്രിതം പിടികൂടി. സ്വർണ്ണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കരിപ്പൂർ പോലീസ് വിമാനത്താവളപരിസരത്ത് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്.

കാർ പാർക്കിംഗ് ഏരിയയിൽ നമ്പർ ഇല്ലാത്ത വാഹനത്തിൽ ഉണ്ടായിരുന്ന നാലുപേരെ ചോദ്യം ചെയ്തതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇവരിൽ രണ്ടു പേർ ജിദ്ദയിൽ…

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനിയമ്മയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.

സാക്ഷരതാ മിഷൻ വഴി നടപ്പാക്കിയ അക്ഷരലക്ഷം പദ്ധതിയിൽ 96-ാം വയസ്സിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത് കാർത്യായനി അമ്മയായിരുന്നു. നാലാം…

96ആം വയസിൽ സാക്ഷരതാ പരീക്ഷയെഴുതി ഒന്നാം റാങ്ക് നേടിയ കാർത്ത്യായനി അമ്മയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.

പല കാരണങ്ങളാൽ പഠനം മുടങ്ങിയ സ്ത്രീകൾക്ക് വീണ്ടും പഠനവഴിയിലേക്ക് തിരിച്ചുപോകാൻ പ്രചോദനമായ കാർത്ത്യായനി അമ്മക്ക് നാലാം തരം തുല്യതാ ക്ലാസിൽ ചേർന്ന്…

നെല്‍കൃഷി നടീല്‍ ഉദ്ഘാടനം നടന്നു

വളളിക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ 2023-24 വര്‍ഷത്തെ നെല്‍കൃഷി നടീല്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ കൈപ്പട്ടൂര്‍ കീകുളം ഏലായില്‍…

ആര്‍ദ്രം ആരോഗ്യം, സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളുടെ സന്ദര്‍ശനവും പ്രവര്‍ത്തന അവലോകനവും ആരംഭിച്ചു. രാവിലെ എറണാകുളം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിന്നാണ് സന്ദര്‍ശനം ആരംഭിച്ചത്. ബഹു. എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മറ്റ് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇതില്‍ പങ്കെടുത്തു.

ബാംഗ്ലൂർ വൈറ്റ്‌ഫീൽഡിലെ , ” ശ്രീ സായിബാബ ട്രസ്റ്റ് ” ആശുപത്രിയിൽ, സൗജന്യ ചികിത്സ തേടി എത്തുന്നവർ, അറിയേണ്ട കാര്യങ്ങൾ :

ഹൃദയ (Hart) സംബന്ധമായതും, ഞരമ്പു (Neuro) സംബന്ധമായതുമായ , ശസ്‌ത്രക്രിയ അടക്കം , പൂർണ്ണമായും സൗജന്യ , ചികിത്സ നൽകുന്ന ഒരാശുപത്രി…

ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ പരുക്കേറ്റ ഷീജയുടെ ശസ്ത്രക്രിയ പൂർത്തിയായി; അപകടനില തരണം ചെയ്തു

പരസ്പര സമ്മതത്തോടെയുള്ള ലൈം.ഗികബന്ധമാണ് ഉണ്ടായിട്ടുള്ളത്. ഷിയാസിന്റെ മൊഴി പുറത്ത്‎

അടുത്ത വര്‍ഷം ക്യാമ്പസ് ഇന്‍ഡസ്ട്രിയൽപാര്‍ക്കുകള്‍ യാഥാര്‍ത്ഥ്യമാകും: മന്ത്രി പി. രാജീവ്

2500 തൊഴിലവസരങ്ങളുമായി അപ്പ്രന്റിസ് മേള 2023 അടുത്തവര്‍ഷം മുതല്‍ ക്യാമ്പസുകളോട് ചേര്‍ന്ന് വ്യവസായ പാര്‍ക്കുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.…

മറ്റൊരു ‘മേഡ് ഇൻ കേരള’ ഉൽപ്പന്നം കൂടി സാങ്കേതിക വിദ്യാലോകത്തേക്ക് കടന്നുവരികയാണ്. ഒരു ഓഫീസിന് ആവശ്യമായ എല്ലാ കണക്ടിവിറ്റിയും പ്രദാനം ചെയ്യുന്നതിനൊപ്പം ഒരു സിംഗിൾ പോയിന്റിൽ നിന്ന് ആശയവിനിമയവും സാധ്യമാക്കുന്ന സംവിധാനമാണ് ഡിഫ്യൂസ് മൾട്ടി സർവീസ് ബിസിനസ് ഗേറ്റ് വേ. കഴിഞ്ഞ ദിവസം കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത ഈ ഉപകരണത്തിലൂടെ പൂർണമായുള്ള ഓഫീസ് കണക്റ്റിവിറ്റിയും സുരക്ഷാ സംവിധാനങ്ങളും കമ്മ്യൂണിക്കേഷൻ സിസ്റ്റവും നിയന്ത്രിക്കാൻ സാധിക്കും.

നിലവിൽ ഇടത്തരം ഓഫീസുകളുടെ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഡിഫ്യൂസ് അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത അപ്ഡേഷനോടെ 500 ഉപഭോക്താക്കളെ വരെ ഉൾക്കൊള്ളാവുന്ന സാങ്കേതിക…