മാതൃഭൂമി ഡയറക്ടറും സിനിമാ നിർമ്മാതാവും കോഴിക്കോടിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന പി .വി. ഗംഗാധരൻ അവർകളുടെ നിര്യാണം ഏറെ ദുഃഖത്തോടെയായിരുന്നു അറിഞ്ഞത്. അദ്ദേഹവുമായും മാതൃഭൂമി കുടുംബവുമായും വളരെ അടുത്ത സ്നേഹബന്ധമാണ് എനിക്കുള്ളത്. കോഴിക്കോട് പോയ ഒരവസരത്തിൽ അദ്ദേഹവുമായും മറ്റ് കുടുംബാംഗങ്ങളുമായും ഏറെ നേരം സംസാരിച്ചത് ഞാൻ ഓർക്കുന്നു. ആദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.