NEWS

എനിക്ക് വേണ്ടി! എൻറെ മോൾ പൈസ വാങ്ങി! മരുമോന് കൊടുത്തു ഇതാണ് ഈഡിയുടെ കണ്ടെത്തൽ അമ്പരപ്പിക്കുന്ന പ്രസംഗം പ്രതിപക്ഷ നേതാവ് vm tv news

പ്രതിപക്ഷ നേതാവിനെതിരെ! ഒരു തെളിവുമില്ലാതെ! കള്ളക്കേസ് ഉണ്ടാക്കുന്നു ഈഡി പൊട്ടിത്തെറിച്ചു ഗോവിന്ദ മാഷ് മാധ്യമങ്ങളോട് ed vm tv news pinarai vijayan

തിരുവനന്തപുരം പത്ത് വയസ്സുള്ള രണ്ട് ആൺകുട്ടികളെ മത പഠനത്തിനിടയിൽ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.  vm tv news kerala

പ്രതിപക്ഷ നേതാവ് പിണറായിയുടെ! ഈ ഡി കേസ് വിഷയം അമ്പരപ്പിക്കുന്ന വെളിപ്പെടുത്തൽ മുഖ്യമന്ത്രി vd satheesan news exclusev vm tv news kerala tv m

ൊതുവിപണിയിലെ സവാള വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കിലോഗ്രാമിന് 35 രൂപ നിരക്കിൽ സവാള ലഭ്യമാക്കുന്ന സംസ്ഥാനതല വിതരണത്തിന് ഇന്ന് തുടക്കമായി. പാളയം ഹോർട്ടികോർപ്പ് വിപണിയിൽ വിതരണത്തിന്റെ സംസ്ഥാനതല ഫ്ലാഗ് ഓഫ് നിർവഹിച്ചു. നാല് ലോഡ് സവാള വിവിധ കേന്ദ്രങ്ങളിലേക്ക് വിതരണത്തിനായി പുറപ്പെട്ടു. vm tv news tvm kerala

സുപ്പര്‍ കോപ്പിന്റെ നിയന്ത്രണത്തിലേക്ക് പിണറായി കുടുംബത്തിനെതിരായ കേസ്; ഇ.ഡി കത്ത് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന് കൈമാറും, ഇനി വിട്ടുവീഴ്ചയില്ലാത്ത നീക്കങ്ങള്‍; വിജിലന്‍സ് കേസെടുക്കണമെന്ന ഇഡി നിര്‍ദ്ദേശത്തില്‍ നടുങ്ങി സിപിഎം vm tv news

മാസപ്പടി കേസില്‍ പിണറായിയെ പൂട്ടാന്‍ ‘ഇന്ത്യന്‍ ജെയിംസ് ബോണ്ടി’ന്റെ മാസ്റ്റര്‍ പ്ലാന്‍; ഇ.ഡിയുടെ നീക്കത്തിന് പിന്നില്‍ അജിത് ഡോവലെന്ന് ചര്‍ച്ച vm tv news

തിരുവനന്തപുരം തമ്പാനൂർ ആകാശപ്പാത (Skywalk) യാഥാർത്ഥ്യത്തിലേക്ക്! നിർമാണത്തിന് കെ.എസ്.ആർ.ടി.സി. അനുമതി നൽകിയതോടെ പദ്ധതിക്ക് വഴിതെളിഞ്ഞിരിക്കുകയാണ്.vm tv news tvm kerala

ലഹരിമരുന്നുമായി നിയമ വിദ്യാർഥി പിടിയിൽ. എംഡിഎംഎ വിൽപ്പന നടത്തുന്നതിനിടെയാണ് നിയമ വിദ്യാർഥിയായ, മലയം സ്വദേശി ജിനേഷ് വിജയനെ എക്‌സൈസ് പിടികൂടിയത്. ഇയാളിൽ നിന്നും 4.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനും പൊലീസിന്റെയും എക്‌സൈസിന്റെയും പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനുമായി വെളുത്ത ഷർട്ടും കറുത്ത പാന്റും ധരിച്ചായിരുന്നു ഇയാൾ ലഹരിക്കച്ചവടം നടത്തിയിരുന്നത്.

DrugArrest #MDMA #LawStudent #ExciseDepartment #DrugBust #DrugPeddling

പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ! ശക്തമായ നിലപാടുമായി മുഖ്യമന്ത്രി സതീശൻ തൽസമയം https://www.youtube.com/live/RdFxymde5cY?si=NNkdKSJMl4DR1evP