തിരുവനന്തപുരം പത്ത് വയസ്സുള്ള രണ്ട് ആൺകുട്ടികളെ മത പഠനത്തിനിടയിൽ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കഴിഞ്ഞ ഓഗസ്റ്റ്, 24 നെയാണ് സംഭവം മദ്രസയിൽ നടന്നതെന്ന് പറയുന്നു. ഇങ്ങനെയൊക്കെ നിയമം വന്നിട്ടും ഇവമ്മാർക്ക് വല്ല പേടിയും ഉണെന്ന് നോക്കിയേ? ഇതൊക്കെ പിടിക്കപ്പെടുന്ന ചുരുക്കം ചില കേസുകൾ മാത്രമാണ് മദ്രസയിൽ പറഞ്ഞയക്കുന്ന കുട്ടികളെ രക്ഷിതാക്കൾ തീർച്ചയായും കൗൺസിലിങ് ചെയ്യണം.