NEWS

നോര്‍ത്ത് പറവൂരിലെ ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ബോണറ്റ് നമ്പര്‍ നല്‍കി. കുറ്റൂക്കാരന്‍ പോളിടെക്‌നിക്ക് കോളേജ് ക്യാമ്പസില്‍ നടന്ന പരിപാടി എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ എസ്.പി സ്വപ്ന ഉദ്ഘാടനം ചെയ്തു.

നോര്‍ത്ത് പറവൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.വിനോദ് കുമാര്‍, ജോയിന്റ് ആര്‍.ടി.ഒ എന്‍. സലിം വിജയകുമാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ…

KERALA STATE HUMAN RIGHTS COMMISSION

പോക്സോ ശിക്ഷാ നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ : ഹൈക്കോടതിക്കും ആഭ്യന്തര വകുപ്പിനും കൈമാറി മനുഷ്യാവകാശ കമ്മീഷൻ തിരുവനന്തപുരം : പോക്സോ കേസുകളിൽ…

ഇരുട്ടത്ത് ഓടിച്ചെന്ന് തുണി പൊക്കി പാലു വരുത്തി നിങ്ങൾക്കറിയാമോ ഉത്തരം കമൻറ് ചെയ്യുക വി എം ടി വി ന്യൂസിന്റെ ചുണക്കുട്ടികൾ തിരുവനന്തപുരത്ത് കുസൃതി ചോദ്യവുമായി

ജനാധിപത്യത്തിന് നാണക്കേട്……..എംഎൽഎ യുടെ സാനിധ്യത്തില്‍സി പി എം ഗുണ്ടകള്‍ അഴിഞ്ഞാടി.. പോലീസ് കാവൽക്കാർ………..കോണ്‍ഗ്രസ് കൊടി കത്തിച്ച സിപിഎം അക്രമികള്‍ക്കെതിരേ കോണ്‍ഗ്രസ് കുറ്റിച്ചലില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഡിസിസി അധ്യക്ഷന്‍ ശ്രീ.പാലോട് രവി ഉദ്ഘാടനം ചെയ്തു.അഡ്വ.വിതുര ശശി കെ എസ് ശബരീനാഥന്‍, അഡ്വ.ബി ആർ എം ഷഫീർ , ,വിആർ പ്രതാപന്‍,ആനാട് ജയൻ ,കുറ്റിച്ചല്‍ വേലപ്പന്‍,,ജലീല്‍ മുഹമ്മദ്,സി ആർഉദയകുമാർ എന്നിവർ പ്രസംഗിച്ചു.

മൂന്നര അന്യസംസ്ഥാന കയറാം എന്നുള്ള അതിഥി തൊഴിലാളികളെ അതിഥി തൊഴിലാളികളായി റേഷൻ കാർഡും മറ്റും കൊടുത്തു സ്വീകരിക്കുന്നത് ആദിത്യ മര്യാദയാണ് എന്നാൽ ഈ വരുന്ന തൊഴിലാളികൾ ഏതെല്ലാം ക്രിമിനൽ കുറ്റങ്ങളിൽ പ്രതികളാണെന്ന് മനസ്സിലാക്കേണ്ടതും സർക്കാരിന്റെയും പോലീസ് ഡിപ്പാർട്ട്മെന്റിന്റെയും കർത്തവ്യത്തിൽ പെടുന്നതാണ് കാരണം അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ഉള്ള പോലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒമാർ ഇവരുടെ ഡീറ്റെയിൽസ് വാങ്ങി വയ്ക്കുന്നതിനുള്ള നടപടി ഇതുവരെയും തുടങ്ങാത്തത് അതിഥി തൊഴിലാളികൾക്കിടയിലുള്ള ക്രിമിനലുകളെ വളർത്താൻ സഹായികമായി കൊണ്ടിരിക്കുകയാണ് മലയാളിയുടെ മുകളിൽ എന്ത് കുതിരയും തൊഴിലാളികൾ വിചാരിച്ചിരിക്കുന്നത് എന്നാൽ ഇവിടെയുള്ള മലയാളികൾ പ്രതികരിക്കാൻ കഴിവില്ലാത്തവരാണെന്ന് നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയാണ് കേരള ജനതയ്ക്ക് ഒരു സംസ്കാരം നിലനിൽക്കുന്നത് കൊണ്ട് മാത്രമാണ് ആദിത്യ മര്യാദ സ്വീകരിച്ചു നിങ്ങൾക്ക് ജോലി ചെയ്യുന്നതിനുള്ള അധികാരം മലയാളികൾ നൽകിയിട്ടുള്ളത് മലയാളികൾ കഴിവില്ലാത്തവരാണെന്ന് നിങ്ങൾകരുതരുത് അതുപോലെ ഇവരെ പാർപ്പിച്ചിരിക്കുന്ന പല വീടുകളും സ്ഥാപനങ്ങളും എത്ര പേരാണ് എൻറെ വീട്ടിൽ അല്ലെങ്കിൽ സ്ഥാപനത്തിൽ അതിഥി തൊഴിലാളികളായിക്കുന്നതെന്ന് അതാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പോലീസ് സ്റ്റേഷനുകളിലും അറിയിക്കേണ്ട കർത്തവ്യം ഓരോ വീടുടമയുടെയും സ്ഥാപന ഉടമയുടെയും ആണ് എന്നാൽ ഇവരീ കാര്യം ഡിപ്പാർട്ട്മെൻറ് ങ്ങളെ അറിയിക്കാത്തത് ഒരാൾ കിടക്കാൻ ഉറങ്ങാൻപറ്റാത്ത സ്ഥലത്ത് കുത്തി ഞെരുക്കിയാണ് താമസിപ്പിച്ചിരിക്കുന്നത് ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് എവിടെയൊക്കെയാണ് അന്യസംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നത് എന്ന് തദ്ദേശസ്വയംഭരണ സ്ഥാപന മെമ്പർമാരുമായി കൂടി ആലോചിച്ചു ഓരോ അന്യസംസ്ഥാന തൊഴിലാളികളുടെയും ആധാറും മറ്റും കറക്റ്റ് ചെയ്താൽ അച്ഛനമ്മമാർക്ക് പിഞ്ചു മക്കളെ നഷ്ടപ്പെടാതിരിക്കുവാനും ഇവിടെ നടക്കുന്ന പല ക്രിമിനൽ കുറ്റങ്ങൾക്കും അറുതി വരുന്നതോടൊപ്പം പൊതു തലമുറ മയക്കുമരുന്നിനും മറ്റും അടിമയാകുന്നത് ഒരു പരിധിവരെ തടയാൻ കഴിയും എന്നാണ് നമ്മുടെ അന്വേഷണത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിച്ചത് ഇനിയൊരു പിഞ്ചുപാലികയും ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിൽ നിന്ന് പിച്ചി ചീണ്ടാതിരിക്കട്ടെ

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യത്തിലേക്ക്

യുവാവ് ചോര വാർന്നു മരണപ്പെട്ടത് കൊലപാതകമെന്ന് പോലീസ്

വി എസിന്റെ നൂറുവർഷങ്ങൾ അടയാളപ്പെടുത്തുകയാണെങ്കിൽ കേരളം പൊരുതി നേടിയ മാറ്റങ്ങളൊക്കെയും അതിലടങ്ങിയിരിക്കും. രാജഭരണത്തിനും ജന്മിമാർക്കുമെതിരായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സ്വാതന്ത്ര്യസമര പോരാട്ടം, കമ്മ്യൂണിസ്റ്റ് പാർടിക്കുനേരെ അടിയന്തിരാവസ്ഥക്കാലത്തുൾപ്പെടെയുണ്ടായ വേട്ടയാടലുകൾക്കെതിരായ ചെറുത്തുനിൽപ്പിന്റെ ചരിത്രം, സിപിഐ എമ്മിന്റെ രൂപീകരണം, കേരളം ഇന്നുകാണുന്ന കേരളമാക്കി മാറ്റിയ അനവധി സമര പോരാട്ടങ്ങൾ, ഒപ്പം മുഖ്യമന്ത്രിയെന്ന നിലയിലും ജന പ്രതിനിധിയെന്ന നിലയിലും നടപ്പിലാക്കിയ പദ്ധതികൾ. കേരളത്തെ ഇന്നു നാം കാണുന്ന കേരളമാക്കി മാറ്റിയതിൽ സഖാവിന്റെ പങ്ക് അവിസ്മരണീയമാണ്. ആ മാറ്റങ്ങളുടെ ഗുണഭോക്താക്കളായ മലയാളികൾ അതുകൊണ്ടുതന്നെ ആ സമരപോരാളിയെ നെഞ്ചേറ്റുകയും ചെയ്തു.

പുന്നപ്ര വയലാറും അനവധി സ്വാതന്ത്ര്യസമര പോരാട്ടങ്ങളും അടിയന്തിരാവസ്ഥയും പോലീസ് വേട്ടയാടലുകളുമെല്ലാം അതിജീവിച്ച സഖാവ് വി എസ് ഇന്ന് നൂറാം ജന്മദിനമാഘോഷിക്കുകയാണ്. സമരോത്സുകമായ…

ഇടതുപക്ഷ സർക്കാരിൻറെ ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ് നയിക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധം ആണ് നിങ്ങൾ ഈ ലൈവിലൂടെ കാണുന്നത്

പ്രശസ്ത സിനിമാതാരം കുണ്ടറ ജോണി അന്തരിച്ചു വി എം ടി വി ന്യൂസിന്റെ ആദരാഞ്ജലികൾ…..