ജനാധിപത്യത്തിന് നാണക്കേട്……..എംഎൽഎ യുടെ സാനിധ്യത്തില്സി പി എം ഗുണ്ടകള്‍ അഴിഞ്ഞാടി.. പോലീസ് കാവൽക്കാർ………..കോണ്‍ഗ്രസ് കൊടി കത്തിച്ച സിപിഎം അക്രമികള്‍ക്കെതിരേ കോണ്‍ഗ്രസ് കുറ്റിച്ചലില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഡിസിസി അധ്യക്ഷന്‍ ശ്രീ.പാലോട് രവി ഉദ്ഘാടനം ചെയ്തു.അഡ്വ.വിതുര ശശി കെ എസ് ശബരീനാഥന്, അഡ്വ.ബി ആർ എം ഷഫീർ , ,വിആർ പ്രതാപന്,ആനാട് ജയൻ ,കുറ്റിച്ചല്‍ വേലപ്പന്,,ജലീല്‍ മുഹമ്മദ്,സി ആർഉദയകുമാർ എന്നിവർ പ്രസംഗിച്ചു.