NEWS
എന്ത് വന്നാലും മകളെ മൃതദേഹം കാണിക്കരുത്’; ഉണ്ണികൃഷ്ണപിള്ളയും ബിന്ദുവും ജീവനൊടുക്കിയത് കുറിപ്പെഴുതി വെച്ച്
മകള്‍ ആണ്‍സുഹൃത്തിനൊപ്പം വീടുവിട്ട് പോയതില്‍ മനംനൊന്ത് കൊല്ലത്ത് അച്ഛനും അമ്മയും ജീവനൊടുക്കിയത് ആത്മഹത്യ കുറിപ്പെഴുതിയ ശേഷം. കാളിയംചന്ത സ്വദേശി ഉണ്ണികൃഷ്ണപിള്ളയും ഭാര്യ…
കടമെടുപ്പ് പരിധി: കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരായ കേരളത്തിന്റെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കോടതി നിർദേശപ്രകാരമുള്ള കേന്ദ്ര-സംസ്ഥാന ചർച്ചയ്ക്കു ശേഷമാണ് ഹർജി വീണ്ടും…
തിരുവനന്തപുരത്ത് നിന്ന് കാണാതായ രണ്ട് വയസ്സുകാരിയെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല, മാതാപിതാക്കളും അപ്പൂപ്പനും പൊലീസ് കസ്റ്റഡിയില്‍ : വി ശിവന്‍കുട്ടി
തിരുവനന്തപുരം; തിരുവനന്തപുരം പേട്ടയില്‍ കാണാതായ രണ്ട് വയസ്സുകാരിയെക്കുറിച്ച് ഇതുവരെയും സൂചന ലഭിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ…
തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിച്ചു; തീരുമാനത്തിന് പിന്നില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം
തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിച്ചു. ക്യാന്ഡസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. ഇത് അറിയിച്ചത് തമിഴ്‌നാട് ആരോഗ്യമന്ത്രിയാണ്.ചെന്നൈയിലെ ബീച്ചുകളിലും…
പനമരത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ഭര്‍ത്താവ്; ഗുരുതരാവസ്ഥയില്‍
കല്‍പറ്റ: വയനാട് പനമരത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്. പനമരം പാലുകുന്ന് കോളത്താറ കുറുമ കോളനിയില്‍ ആതിരയാണ് മരിച്ചത്. വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ…
കാട്ടാനയുടെ ആക്രമണം; മരിച്ച അജീഷിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക
ബംഗളൂരു; വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക. കര്‍ണാടക വനംമന്ത്രി…
ആലുവയില്‍ യുവതി വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍
കൊച്ചി: ആലുവ ബിനാനിപുരത്ത് യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമസസ്ഥലത്തെ കുളിമുറിയിലായിരുന്നു യുവതിയുടെ മൃതദേഹം. പറവൂർ സ്വദേശിയായ സുഹൃത്തിനൊപ്പം താമസിക്കുകയായിരുരുന്നു.…
ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്: പ്രതികള്‍ക്ക് തിരിച്ചടി,10 പേരുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. കെ.കെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ടത് റദ്ദാക്കി. വിധി ചോദ്യം…
ഹൈറിച്ച് മണിചെയിൻ സാമ്ബത്തിക തട്ടിപ്പ് ; ശ്രീനയും പ്രതാപനും ഇന്ന് ഇഡി ഓഫീസില്‍ കീഴടങ്ങിയേക്കും
തൃശൂർ: തൃശ്ശൂരിലെ ഹൈറിച്ച് മണിചെയിൻ സാമ്ബത്തിക തട്ടിപ്പ് കേസില്‍ ഒളിവില്‍ക്കഴിയുന്ന പ്രതികള്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങും. പ്രതികള്‍ രാവിലെ…