NEWS
പിവിആര്‍ തര്‍ക്കം പരിഹരിച്ചു; ഇന്ന് മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും
കൊച്ചി: ചർച്ചകള്‍ക്കൊടുവില്‍ പിവിആർ തർക്കത്തിന് പരിഹാരമായി. ഇന്ന് മുതല്‍ പിവിആർ സിനിമാസില്‍ മലയാളം സിനിമകള്‍ പ്രദർശിപ്പിക്കും. വ്യവസായി എം എ യൂസഫ് അലിയുടെ…
ഭായിമാര്‍ കൂട്ടത്തോടെ കേരളം വിടുന്നു, തൊഴിലുടമകള്‍ ആശങ്കയില്‍
കോട്ടയം: കടുത്ത ചൂടും, പെരുന്നാളും, തിരഞ്ഞെടുപ്പും. ഭായിമാർ കൂട്ടത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയതോടെ നിർമ്മാണ മേഖല സ്തംഭവനാവസ്ഥയിലായി. എന്തിന് തോട്ടങ്ങളിലും ഫാമുകളിലും കോഴിക്കടകളിലും…
‘മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ല’; അരൂര്‍ സ്വദേശിയുടെ പരാതിയില്‍ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു
മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് എറണാകുളം സബ് കോടതി. മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ലെന്ന് കാണിച്ച് അരൂർ സ്വദേശി…
കുതിപ്പിനിടെ നേരിയ ഇടിവ്; സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍ അറിയാം
തിരുവനന്തപുരം: ഒരാഴ്ചത്തെ കുതിപ്പിനൊടുവില്‍ ചെറുതായി ഇടിഞ്ഞ് സ്വർണവില. ഇന്നലെ സർവ്വകാല റൊക്കോർഡില്‍ എത്തിയ സ്വർണവിലയില്‍ ഇന്ന് 560 രൂപ ഇടിഞ്ഞു. ഇതോടെ ഇന്ന്…
തിരുവനന്തപുരം മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം: മാനവീയം വീഥിയിലുണ്ടായ സംഘർഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ചെമ്ബഴന്തി സ്വദേശി ധനു കൃഷ്ണനാണ് വെട്ടേറ്റത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ…
24 മണിക്കൂറിനകം ഇറാൻ ഇസ്രായേലിനെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്; വ്യോമാതിര്‍ത്തി മാറ്റി എയര്‍ ഇന്ത്യ, വലഞ്ഞ് യാത്രക്കാര്‍
ന്യൂഡല്‍ഹി: ഇരുപത്തിനാല് മണിക്കൂറിനകം ഇറാൻ ഇസ്രായേലിനെ ആക്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ഡമാസ്‌കസിലുള്ള ഇറാൻ എംബസിയിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാൻ…
“ആര്‍ട്ടിക്കിള്‍ 370 മാറ്റാൻ ഒരിക്കലും ധൈര്യപ്പെടരുത്”: കോണ്‍ഗ്രസിന് അമിത് ഷായുടെ മുന്നറിയിപ്പ്
വ്യാഴാഴ്ച മധ്യപ്രദേശില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, “ആർട്ടിക്കിള്‍ 370 മാറ്റാൻ ഒരിക്കലും…
അമ്മയുടെ പിറന്നാളിന് തിരികെയെത്താമെന്ന വാക്ക് പാലിച്ചില്ല, ഒടുവില്‍ ആത്മഹത്യ; സയനൈഡിന്റെ രുചി ലോകത്തെ അറിയിച്ച 32കാരന്റെ കഥ
ചിലിയന്‍ എഴുത്തുകാരനായ ബെഞ്ചമിന്‍ ലെബറ്ററ്റിന്റെ വെന്‍ വീ സീസ് ടു അണ്ടര്‍സ്റ്റാന്‍ഡ് ദ വേള്‍ഡ് എന്ന നോണ്‍ഫിക്ഷന്‍ നോവലില്‍ ഇടംപിടിച്ച മലയാളി.…
“കൈമാറ്റിത്തരണം’; ഫോട്ടോ എഡിറ്റ് ചെയ്യുമൊ എന്നാവശ്യപ്പെട്ടപ്പോള്‍ ആ പെണ്‍കുട്ടി ഇത്ര പ്രതീക്ഷിച്ചിരിക്കില്ല
ഫോട്ടോയില്‍ സ്വന്തം മുഖം മനോഹരമായിരിക്കണം എന്നാണ് മിക്കവരുടെയും ആഗ്രഹം. മിക്കപ്പോഴും ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്ത് നില്‍ക്കുമ്ബോള്‍ അത്ര നല്ല ചിത്രം…
പ്രിയങ്ക, DK, തങ്ങള്‍, പിണറായി, യെച്ചൂരി, കുമ്മനം, രാജ്നാഥ് സിങ്: നേതാക്കള്‍ ഒഴുകും; വടകരപ്പോര് കടുക്കും
വടകര: ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്തോറും വടകരയിലെ രാഷ്ട്രീയച്ചൂട് ഏറി വരികയാണ്. സ്ഥാനാർഥികളും പ്രാദേശിക നേതാക്കളുമെല്ലാം കളം നിറഞ്ഞ പ്രചാരണ രംഗത്തേക്ക് ഇനി എത്തുന്നത്…