ജില്ലയില്‍ എച്ച്1എൻ 1 (പന്നിപ്പനി ) രോഗികളുടെ എണ്ണം വർധിക്കുന്നു. നാലു ദിവസത്തിനിടെ പതിനൊന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ ജില്ലയില്‍…
Category: Uncategorized
മദ്യപാനികള്‍ വരുത്തുന്ന ഏറ്റവും വലിയ തെറ്റ്
മദ്യപാനം ചിലര്‍ക്കെങ്കിലും ഒരിക്കലും ഒഴിവാക്കാനോ നിയന്ത്രിക്കാനോ കഴിയാത്ത ഒരു ശീലമാണ്. മദ്യപിച്ച് ആരോഗ്യവും സമ്പത്തും ജീവിതവും നശിപ്പിക്കുന്ന നിരവധിപേരെ നമുക്ക് ചുറ്റും…
ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ഓം ബിര്‍ലയ്ക്കെതിരെ മത്സരിക്കാൻ കൊടിക്കുന്നില്‍
ലോക്‌സഭാ സ്പീക്കർ പദവിയിലേക്കു സ്ഥാനാർഥിയെ നിർത്തി മത്സരം കടുപ്പിച്ച് പ്രതിപക്ഷം. എൻഡിഎ സ്ഥാനാർഥിയായി ഓം ബിർലയും ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥിയായി കൊടിക്കുന്നില്‍…
താമസിക്കുന്നത് 10 ദശലക്ഷം മുസ്ലീങ്ങള്‍, താജിക്കിസ്ഥാനില്‍ ഹിജാബ് നിരോധിച്ചത് വൻ ചർച്ചകള്‍ക്ക് വഴിവച്ചിരുന്നു
മുസ്ലീം ഭൂരിപക്ഷ രാജ്യത്തിന്റെ പാർലമെന്‍റ് ഹിജാബ് നിരോധിച്ചുകൊണ്ട് നിയമം പാസാക്കിയത് തന്നെയാണ് വിഷയം ചർച്ചയാകാൻ കാരണം. മതേതര ദേശീയത പ്രോത്സാഹിപ്പിക്കുന്നതിനുള്ള മദ്ധ്യ…
ആഭ്യന്തരവകുപ്പ് നാണക്കേട്,പരിചയ സമ്പത്തില്ലാത്ത മന്ത്രിമാര്‍ സര്‍ക്കാരിന് ഭാരം
ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോല്‍വിയെപറ്റി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന് സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രിയ്ക്ക രൂക്ഷ വിമര്‍ശനം.മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പും…
അയോദ്ധ്യയില്‍ ക്ഷേത്രം തുറന്ന് ആറുമാസത്തിനുള്ളില്‍ ചോര്‍ച്ച
അയോധ്യ രാമക്ഷേത്രത്തില്‍ ചോര്‍ച്ചയെന്ന റിപ്പോര്‍ട്ട് ആയുധമാക്കാന്‍ കോണ്‍ഗ്രസ്. ദേശീയ വാര്‍ത്താ ഏജന്‍സിയോട് ആണ് മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് ചോര്‍ച്ചയെക്കുറിച്ച്…
ടിപി കേസ് പ്രതികളെ മോചിപ്പിക്കാനുള്ള നീക്കത്തിനെതിരേ പ്രതിപക്ഷം
കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകക്കേസില്‍ അകത്തുകിടക്കുന്ന പ്രതികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് ഫൈവ്‌സ്റ്റാര്‍ ഹോട്ടലിന് സമാനമായ സൗകര്യമാണെന്ന് പ്രതിപക്ഷ നേതാവ്…
അടിസ്ഥാന ജനവിഭാഗത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടോ?
അടിസ്ഥാന ജനവിഭാഗത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടത് എങ്ങിനെയാണെന്ന് ഇടതുപക്ഷം പരിശോധന നടത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി കേരളത്തില്‍ നിന്ന്…
ഓം ബിര്‍ള എൻഡിഎയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി
ഓം ബിർളയുടെ പേര് ലോക്സഭാ സ്‌പീക്കർ സ്ഥാനത്തേയ്ക്ക് വീണ്ടും നിർദ്ദേശിച്ച് എൻഡിഎ. ഉച്ചയോടെ അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മത്സരം ഒഴിവാക്കണമെന്നും…
മൂവാറ്റുപുഴയില്‍ ടിവി ദേഹത്തേക്ക് വീണു ഒന്നര വയസുകാരന് ദാരുണാന്ത്യം
ഒന്നരവയസുകാരന് ദാരുണാന്ത്യം. മുവാറ്റുപുഴ പായിപ്ര സ്വദേശി അനസിന്റെ മകൻ അബ്ദുള്‍ സമദാണ് ടെലിവിഷൻ ദേഹത്തേക്ക് മറിഞ്ഞ് വീണ് മരിച്ചത്. ഇന്നലെ രാത്രി…