വയനാട്ടില്‍ പിന്തുണച്ചോട്ടെ, പാലക്കാട്ടും ചേലക്കരയിലും അന്‍വറിന് സ്വാധീനമില്ല: കെ.മുരളീധരന്‍

കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ പി.വി.അന്‍വറിന് സ്വാധീനമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍.

അന്‍വറിന് വേണ്ടി ചേലക്കരയിലെയോ പാലക്കാട്ടെയോ യുഡിഎഫ് സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.

രമ്യാ ഹരിദാസ് കോണ്‍ഗ്രസിന് വേണ്ടാത്ത സ്ഥാനാര്‍ഥിയാണെന്ന് അടക്കമുള്ള അധിക്ഷേപങ്ങള്‍ തികച്ചും ദൗര്‍ഭാഗ്യകരമാണ്. അന്‍വറിന് സ്വാധീനമുള്ള വയനാട്ടില്‍ അദ്ദേഹത്തിന്‍റെ പിന്തുണ സ്വാഗതം ചെയ്യുന്നു.

സ്ഥാനാർഥികളെ വച്ച്‌ വിലപേശല്‍ നല്ലതല്ല. അൻവർ വിഷയം രാഷ്ട്രീയത്തില്‍ ഒന്നും ഒന്നും രണ്ടല്ല. അത് പൂജ്യമാവരുത്. അൻവറിനോട് യോജിപ്പും വിയോജിപ്പുമില്ല. നാളെ ഗോവിന്ദൻ മാഷ് വോട്ട് താരാമെന്ന് പറഞ്ഞാലും വാങ്ങുമെന്നും മുരളീധരൻ പറഞ്ഞു.

വയനാട്ടില്‍ താൻ പ്രചാരണത്തിന് പോകും. പാലക്കാട്ടും ചേലക്കരയിലും പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ബസിൽ തളർന്നു വീണ് പ്ലസ്ടു വിദ്യാർത്ഥിനി; ആശുപത്രിയിലെത്തിച്ച് വീട്ടുകാരെത്തും വരെ കൂട്ടിരിന്ന് സ്വകാര്യ ബസിലെ കണ്ടക്ടർ BREAKING NEWS OF THE HOUR

കാഞ്ഞാണി: ബസിൽ തളർന്നുവീണ വിദ്യാർഥിനിയെ ആശുപത്രിയിൽ എത്തിച്ച് സ്വകാര്യ ബസ് ജീവനക്കാർ. യാത്രയ്ക്കിടെ സുഖമില്ലാതായ മണലൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിക്കാണ്…

ഉപതെരഞ്ഞെടുപ്പ് ; എ കെ ജി സെന്ററില്‍ ഇന്ന് യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും BREAKING NEWS OF THE HOUR vm tv news

ഉപതെരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങള്‍ മെനയാന്‍ ഇടതുമുന്നണിയോഗം ഇന്ന് ചേരും. വൈകിട്ട് എകെജി സെന്ററിലാണ് യോഗം ചേരുന്നത്. മുന്നണിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ പ്രചരണ തീയതികള്‍…

ഉത്തരംകോട്, കോട്ടൂര്‍, മലവിള പ്രദേശങ്ങളില്‍ കാട്ടുപോത്തുകള്‍ വിഹരിക്കുന്നു vm tv news  BREAKING NEWS OF THE HOUR

കാട്ടാക്കട: രണ്ടുദിവസങ്ങളായി ഉത്തരംകോട്, കോട്ടൂര്‍, മലവിള പ്രദേശങ്ങളില്‍ കാട്ടുപോത്തുകള്‍ വിഹരിക്കുന്നു; ജനങ്ങള്‍ ഭീതിയില്‍. കഴിഞ്ഞ ദിവസങ്ങളിലാണ് കോട്ടൂര്‍, വാഴപ്പള്ളി പ്രദേശത്ത് കാട്ടുപോത്തുകളെ…

Jammu Kashmir: ഭീകരാക്രമണത്തിന്റെ നടുക്കത്തില്‍ രാജ്യം, കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി; കര്‍ശന നടപടിയുണ്ടാകുമെന്ന് അമിത് ഷാ vm tv news desk

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗാൻദെർബാല്‍ ജില്ലയിലെ ഗഗൻഗീർ മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. അഞ്ച് അതിഥി തൊഴിലാളികളും രണ്ട് ജമ്മു കശ്മീർ…

പനിയും ജലദോഷവും പോലുള്ള അസ്വസ്ഥതകള്‍ എപ്പോള്‍ വേണമെങ്കിലും പിടിപെടാവുന്നതാണ്. എന്നാല്‍ പലരും ഇതിനെ നിസാരവല്‍ക്കരിക്കുന്നതും പതിവാണ്.

എന്നാല്‍ ചിലപ്പോള്‍ രോഗം തീവ്രമായി ശ്വാസകോശത്തിനെയും മറ്റ് അവയവങ്ങളെയും ബാധിച്ചേക്കാം. എന്നാല്‍ ഇത്തരം രോഗം അനുഭവിക്കുമ്ബോള്‍ വര്‍ക്ക്‌ഔട്ട് ചെയ്യാമോയെന്ന് പലവര്‍ക്കും ആശയകുഴപ്പമാകാറുണ്ട്.…

ഇവ നിങ്ങളുടെ പേഴ്സില്‍ സൂക്ഷിക്കരുത്; കയ്യില്‍ പണം നില്‍ക്കില്ല: വിശ്വാസങ്ങള്‍ ഇങ്ങനെ

ഡിജിറ്റല്‍ പേയ്മെ‌ന്റുകള്‍ കൂടുതല്‍ നടക്കുന്ന ഈ കാലത്തും പേഴ്സ് കൊണ്ടുനടക്കാത്തവരായി ആരുമുണ്ടാകില്ല. ഒരു പേഴ്സില്‍ പണത്തിന് പുറമെ നിരവധി കാര്യങ്ങള്‍ സൂക്ഷിക്കാറുണ്ട്.ഫോട്ടോ,…

‘141 ജീവനുകളെ സുരക്ഷിതമായി ഭൂമിയിലിറക്കിയ മകള്‍, ആദ്യം ഭയന്നെങ്കിലും പിന്നീട് അഭിമാനം തോന്നി’

141 യാത്രക്കാരുമായി ഒക്ടോബർ 12-ന് തിരുച്ചിറപ്പള്ളിയില്‍ നിന്നും ഷാർജയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരാരും ആ ദിവസം ഇനി ഒരിക്കലും…

വായ്പയുടെ പലിശ അടയ്‌ക്കാത്തതിന് 17 വയസ്സുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു

ബംഗളൂരു: വായ്പയുടെ പലിശ അടയ്‌ക്കാത്തതിന് 17 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പലിശക്കാരൻ ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. ബെംഗളൂരു നെലമംഗലയിലാണ് ഈ ദാരുണ സംഭവം…

“കഴിഞ്ഞ 25 വര്‍ഷം നല്‍കിയ എല്ലാ NOC-കളും പരിശോധിക്കും”; നവീൻ ബാബുവിന്റെ കുടുംബത്തെ കണ്ട് സുരേഷ് ഗോപി

പത്തനംതിട്ട: അഴിമതി ആരോപണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തിയ…