NEWS
റഷ്യ-യുക്രൈൻ യുദ്ധം, ഇടപെടാൻ ചൈന..
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി ഇടപെടാൻ ചൈന. ഇതിലൂടെ യുദ്ധത്തിൽ പക്ഷമില്ലെന്നും യുദ്ധവിരുദ്ധതയാണ് പക്ഷമെന്നും പ്രഖ്യാപിക്കുക കൂടിയാണ് ജനകീയ ചൈന. റഷ്യ-യുക്രൈൻ യുദ്ധം…
ബിഎസ്എൻഎൽ സഹകരണ സംഘം തട്ടിപ്പ്, ഒരാൾ കൂടി അറസ്റ്റിൽ..
ബിഎസ്എൻഎൽ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പു കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.ആറാം പ്രതി കവടിയാർ സ്വദേശി പി ആർ മൂർത്തിയാണ് അറസ്റ്റിലായത്. കൈം…
ഇന്ത്യക്കാരന് സഹായഹസ്തവുമായി സൗദിപൗരന്‍; ജയില്‍ മോചിതനാകാന്‍ നല്‍കിയത് 2 കോടി രൂപ..
ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന് സഹായ ഹസ്തവുമായി സൗദി പൗരന്‍. അല്‍ റീന്‍ ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന അല്‍ ഹസയിലെ ജയിലില്‍ കഴിഞ്ഞ ഇന്ത്യക്കാരന്…
‘വാര്‍ദ്ധക്യം’ സംഗീത ശില്പം ഇന്ന് പുറത്തിറങ്ങും.
ഷൈല തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ‘വാര്‍ദ്ധക്യം’ എന്ന സംഗീത ശില്പം കെ.കെ. ശൈലജ ടീച്ചര്‍ ബുധനാഴ്ച പുറത്തിറക്കും. ഡിഫറന്റ് ആര്‍ട്…
മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസ്താവന ഇന്ന്.
ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാകും…
കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത.
കേരളത്തീരത്ത് നാളെ രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. വ്യാഴാഴ്ച രാത്രി 11.30 വരെ 0.4 മുതല്‍ 0.9 മീറ്റര്‍ വരെ…
കവിതയുടെ ഓഡിറ്ററെ വീണ്ടും ഇഡി ചോദ്യം ചെയ്യും.
ദില്ലി മദ്യനയ അഴിമതി ആരോപണ കേസില്‍ ബിആര്‍എസ് നേതാവ് കെ. കവിതയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ബുധനാഴ്ച ഇഡി വീണ്ടും ചോദ്യം ചെയ്യും.…
ബഫര്‍ സോണ്‍, ഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും.
ബഫര്‍ സോണ്‍ ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്മാരായ ബിആര്‍ ഗവായ്, വിക്രം നാഥ്, സഞ്ജയ്…
അതിരൂക്ഷ മലിനീകരണം, ഇന്ത്യ എട്ടാം സ്ഥാനത്ത്.
2022 ലെ കണക്കു പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാംസ്ഥാനത്ത് ഇന്ത്യ. അതിരൂക്ഷമായ മലിനീകരണം നേരിടുന്ന ലോകത്തെ 50…
കെപിസിസിയില്‍ തീയും പുകയും, രക്ഷാദൗത്യവുമായി കെസി വേണുഗോപാല്‍.
സുധാകരനെതിരെ കേരളത്തിലെ നേതാക്കള്‍ ഉയര്‍ത്തുന്ന പരാതികള്‍ ഗൗരവത്തില്‍ പരിഗണിച്ച് ഹൈക്കമാന്‍ഡ്. നേതാക്കള്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാന്‍ സംഘടനാകാര്യ ചുമതലയുള്ള അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി…