NEWS

ബ്രഹ്‌മപുരത്തേയ്ക്കുള്ള മാലിന്യ നീക്കം കൊച്ചി കോര്‍പ്പറേഷന്‍ ഇന്നത്തോടെ അവസാനിപ്പിക്കും

ബ്രഹ്‌മപുരത്തേയ്ക്കുള്ള മാലിന്യ നീക്കം കൊച്ചി കോര്‍പ്പറേഷന്‍ ഇന്നത്തോടെ അവസാനിപ്പിക്കും. നാളെ മുതല്‍ സ്വകാര്യ ഏജന്‍സികള്‍ ജൈവ മാലിന്യശേഖരണം നിര്‍വ്വഹിക്കും. പ്രതിദിനം 100…

നിലമ്പൂരില്‍ സ്വര്‍ണം ഖനനം ചെയ്‌തെടുക്കാന്‍ ശ്രമം; പമ്പുസെറ്റുകളും ഉപകരണങ്ങളും പിടികൂടി

നിലമ്പൂരില്‍ സ്വര്‍ണം ഖനനം ചെയ്‌തെടുക്കാന്‍ ശ്രമം. നിലമ്പൂര്‍ ചാലിയാര്‍ പുഴയുടെ മമ്പാട് കടവില്‍ വലിയ ഗര്‍ത്തകള്‍ ഉണ്ടാക്കി മോട്ടോര്‍ സ്ഥാപിച്ചാണ് സ്വര്‍ണ…

സിദ്ദിഖിന്റെ കൊലപാതകം, പ്രതികളുമായുള്ള തെളിവെടുപ്പ് കോഴിക്കോട് നടന്നു..

ഹോട്ടല്‍ വ്യാപാരിയെ ഹണി ട്രാപ്പില്‍ കുരുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളുമായുള്ള തെളിവെടുപ്പ് കോഴിക്കോട് നടന്നു. കൊല നടത്തിയ എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി…

രാജ്യത്ത് 2000 രൂപ വ്യാജ നോട്ടുകളേക്കാൾ കൂടുതൽ 500 രൂപ വ്യാജനെന്ന് കണക്കുകൾ; റിപ്പോർട്ട് പുറത്തുവിട്ട് ആർബിഐ..

രാജ്യത്ത് 2000 രൂപ നോട്ടുകളേക്കാൾ കൂടുതൽ വ്യാജ 500 രൂപ നോട്ടുകൾ പ്രചാരത്തിലുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ ദിവസമാണ്…

ലോക കേരളസഭാ അമേരിക്കന്‍ മേഖലാ സമ്മേളനം; മുഖ്യമന്ത്രിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലെത്തും

ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭാ അമേരിക്കന്‍ മേഖലാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അടുത്തയാഴ്ച അമേരിക്കയിലെത്തും. മുഖ്യമന്ത്രി പിണറായി…

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത ഇടുക്കിയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും…

സിദ്ദിഖിന്റെ കൊലപാതകം, പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും

കോഴിക്കോട് ഹോട്ടല്‍ വ്യാപാരി സിദ്ദിഖിനെ ഹണി ട്രാപ്പില്‍ കുരുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. കൊല നടത്തിയ കോഴിക്കോട്ടെ…

പൊറോട്ട നല്‍കാന്‍ വൈകിയതിന്റെ പേരില്‍ സംഘര്‍ഷം, ഏറ്റുമാനൂരില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു..

തട്ടുകടയില്‍ പൊറോട്ട നല്‍കാന്‍ വൈകിയതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ കാരിത്താസ് ജംഗ്ഷനിലാണ് സംഭവം. തെള്ളകം…

എറണാകുളത്ത് ഇറച്ചി വെട്ട് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി..

എറണാകുളം കൂത്താട്ടുകുളത്ത് ഇറച്ചി വെട്ട് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം അമ്പൂരി സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. കൊലപാതകമാണെന്ന് സംശയത്തെത്തുടര്‍ന്ന് ഒപ്പം…

വയനാട്ടിലെ കര്‍ഷക ആത്മഹത്യ; കെപിസിസി ജനറല്‍ സെക്രട്ടറിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍, എബ്രഹാം കസ്റ്റഡിയില്‍

വയനാട്ടിലെ കര്‍ഷകന്റെ ആത്മഹത്യയില്‍ പുല്‍പ്പളളി സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാമിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍. ഭരണസമിതി…