NEWS
പാലക്കാട് മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം
പാലക്കാട് കൂട്ടുപാതയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം. മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തം അട്ടിമറി എന്ന് പാലക്കാട് നഗരസഭ പറഞ്ഞു. അതേസമയംബോധപൂർവ്വം…
വന്ദേഭാരതില്‍ യുവാവ് ടിക്കറ്റെടുക്കാതെ ശുചിമുറിയില്‍ കയറിയിരുന്ന സംഭവം; റെയില്‍വേയ്ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടം
വന്ദേഭാരത് ട്രെയിനില്‍ യുവാവ് ടിക്കറ്റെടുക്കാതെ ശുചിമുറിയില്‍ കയറിയിരുന്ന സംഭവത്തില്‍ റെയില്‍വേയ്ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടം. ഇന്നലെയാണ് സംഭവം നടന്നത്. കാസര്‍ഗോഡ്…
ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ രണ്ട് മരണം; 200 പേര്‍ കുടുങ്ങിക്കിടക്കുന്നു
ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ രണ്ട് പേര്‍ മരിച്ചു. സോളന്‍, ഹാമിര്‍പൂര്‍, മാണ്ഡി ജില്ലകളില്‍ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് മരണം.…
നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി
നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തു. നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്.…
പുനര്‍ജനി തട്ടിപ്പ്; വിദേശത്ത് നിന്ന് ഫണ്ട് ശേഖരിച്ച സ്ത്രീയെ തേടി അന്വേഷണ സംഘം; കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ പുനര്‍ജനി തട്ടിപ്പ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി വിജിലന്‍സ്. വിദേശത്ത് നിന്ന് ഫണ്ട് ശേഖരിച്ച സ്ത്രീയെ കണ്ടെത്താനുള്ള…
തോക്ക് എടുത്തുകളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; ഗര്‍ഭിണിയായ അമ്മ മരിച്ചു
രണ്ടരവയസുകാരന്‍ തോക്ക് എടുത്തുകളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി എട്ടുമാസം ഗര്‍ഭിണിയായ അമ്മ മരിച്ചു. 31 കാരിയായ ലോറയാണ് കൊല്ലപ്പെട്ടത്. യുഎസിലെ ഒഹായോവിലാണ് സംഭവം.…
ആലപ്പുഴയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം
ആലപ്പുഴ പുന്നപ്രയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. അമ്പലപ്പുഴ സ്വദേശികളായ അനന്തു(21) അഭിജിത്ത്(22) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര…
കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ കുടുങ്ങിയ കോളജ് ബസില്‍ നിന്നും കുട്ടികളെ രക്ഷിച്ചു
ഗുജറാത്തിലെ ഖേദ ജില്ലയില്‍ നദിയാദ് നഗരത്തില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ കുടുങ്ങിയ കോളജ് ബസില്‍ നിന്നും കുട്ടികളെ രക്ഷിച്ചു.…
‘സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പലരും കത്തെഴുതി; മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു’; ടൈറ്റന്‍ ദുരന്തത്തില്‍ ജെയിംസ് കാമറണ്‍
ടൈറ്റന്‍ ദുരന്തത്തില്‍ പ്രതികരിച്ച് വിഖ്യാത ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറണ്‍. ടൈറ്റാനിക്ക് കപ്പലിന്റേയും ടൈറ്റന്‍ അന്തര്‍വാഹിനിയുടേയും ദുരന്തത്തിലെ സമാനതകള്‍ തന്നെ ഞെട്ടിക്കുന്നതായി…
റഷ്യക്കെതിരായ കലാപനീക്കത്തിന് പര്യവസാനം; വാഗ്‌നര്‍ ഗ്രൂപ്പ് പിന്‍വാങ്ങുന്നു
റഷ്യക്കെതിരായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ കലാപനീക്കത്തിന് പര്യവസാനം. റഷ്യക്കെതിരായ നീക്കത്തില്‍ നിന്ന് പിന്‍വാങ്ങാമെന്ന് വാഗ്നര്‍ ഗ്രൂപ്പ് അറിയിച്ചു. ബെലാറസ് പ്രസിഡന്റും വാഗ്‌നര്‍ ഗ്രൂപ്പ്…