NEWS
പതിനേഴുകാരനെ പൊലീസ് വെടിവെച്ചു കൊന്നു;ഫ്രാൻസിൽ പ്രതിഷേധം ശക്തം
ഫ്രാൻസിൽ 17 വയസ്സുകാരനെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു. പൊലീസും ജനങ്ങളും തമ്മിലുള്ള സംഘർഷത്തിൽ കത്തിയമർന്ന് പാരീസിലെ തെരുവുകൾ.…
പുല്‍പ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ്; പ്രതി സജീവന്‍ കൊല്ലപ്പുള്ളി പിടിയില്‍
പുല്‍പ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതിയും കോണ്‍ഗ്രസ് സേവാദള്‍ ജില്ലാ വൈസ് ചെയര്‍മാനുമായ സജീവന്‍ കൊല്ലപ്പുള്ളി പൊലീസ് പിടിയില്‍. സുല്‍ത്താന്‍ ബത്തേരി…
മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി
മണിപ്പൂര്‍ സന്ദര്‍ശിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ മാസം 29, 30 തീയതികളിലാണ് രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനം. മണിപ്പൂര്‍…
മണിപ്പൂരിലേത് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെയുള്ള കലാപമെന്ന് തോമസ് ഐസക്
മണിപ്പൂരിലേത് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെയുള്ള കലാപമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി. എം തോമസ് ഐസക്. ഏത് കലാപവും ഒരാഴ്ചയ്ക്കുള്ളില്‍…
മാങ്ങാകൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍
മാങ്ങാകൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍. അട്ടപ്പാടി ഷോളയൂര്‍ ചാവടിയൂരിലെ ജനവാസമേഖലയിലാണ് മാങ്ങാകൊമ്പനിറങ്ങിയത്. മാങ്ങാകൊമ്പനെ കാട് കയറ്റാന്‍ എത്തിയ ആര്‍ആര്‍ടി സംഘത്തിന് നേരെ കൊമ്പന്‍…
ഇരട്ടക്കൊല കേസില്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചു; അഭിഭാഷകന്റെ മുഖത്തിടിച്ച് ദേഷ്യം തീര്‍ത്ത് പ്രതി
ഇരട്ടക്കൊല കേസില്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെ അഭിഭാഷകനെ ഇടിച്ചിട്ട് പ്രതി. 1990 ല്‍ നടന്ന ഇരട്ടക്കൊല കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട…
പെരുമൺ എഞ്ചിനീയറിംഗ് കോളേജിന് ദേശീയ അംഗീകാരം; ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് കെ കെ രാഗേഷ്
കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന പെരുമൺ എഞ്ചിനീയറിംഗ് കോളേജിന് ദേശീയ അംഗീകാരം ലഭിച്ചത് അഭിമാനാർഹമായ നേട്ടമാണ് കെ കെ രാഗേഷ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ്…
ഇന്ത്യയിൽ അവസരമില്ല; റഷ്യയിലെ കൂലിപ്പട്ടാളമാകാൻ ഗൂർഖാ പോരാളികൾ
ഇന്ത്യൻ പട്ടാളത്തിൽ അവസരം കുറഞ്ഞതോടെ റഷ്യയിലെ കൂലിപ്പട്ടാളമാകാൻ നിർബന്ധിതമായി ഗൂർഖാ പോരാളികൾ. ഇന്ത്യൻ സേനയിലേക്ക് രണ്ടു നൂറ്റാണ്ടായി നടത്തിയിരുന്ന റിക്രൂട്ട്മെൻറ് അവസാനിപ്പിച്ച്…
സതീശൻ കൂടുതൽ കുരുക്കിലേക്ക്;പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും പരാതി
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും വിജിലൻസിൽ പരാതി. ക്രമവിരുദ്ധമായി എംഎൽഎ ഫണ്ട് ചെലവഴിച്ചുവെന്നാണ് ആരോപണം. പറവൂർ സ്വദേശി എ…
‘വന്ദേഭാരത് ഫ്‌ളാഗ്ഓഫ് ചെയ്യാന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ മതി, മണിപ്പൂരിലേക്ക് പോകൂ’; മോദിയെ വിമര്‍ശിച്ച് പ്രകാശ് രാജ്
മണിപ്പൂരില്‍ സംഘര്‍ഷം തുടരുമ്പോള്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. മണിപ്പൂര്‍ കത്തുമ്പോള്‍ വന്ദേഭാരത്…