NEWS
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു, ഒരു മത്സ്യത്തൊഴിലാളിയെ കണ്ടെത്തി
മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നാലുപേരെ കാണാതായി. പിന്നീട് നടത്തിയ ശക്തമായ തെരച്ചിലിൽ ഒരു മത്സ്യത്തൊഴിലാളിയെ കണ്ടെത്തി.പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ്…
എല്ലാ വാര്‍ത്തയും വിശ്വസിക്കാന്‍ കൊള്ളില്ലെങ്കില്‍ എന്ത് മാധ്യമ സ്വാതന്ത്യമാണ് സംരക്ഷിക്കേണ്ടത്’; മറുനാടനെ പിന്തുണച്ച രമ്യ ഹരിദാസിന് ട്രോള്‍
മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് വ്യാപക പരിഹാസവും വിമര്‍ശനവും. രമ്യ പങ്കുവെച്ച…
കീടനാശിനി തളിച്ച ശേഷം കൈകഴുകാന്‍ മറന്ന് ആഹാരം കഴിച്ചു; വനം ഉദ്യോഗസ്ഥന് ദാരുണാന്ത്യം
കീടനാശിനി തളിച്ച ശേഷം കൈകഴുകാന്‍ മറന്ന് ആഹാരം കഴിച്ച വനം ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മംഗളൂരുവിലെ ഹുബ്ബള്ളിയിലാണ് സംഭവം. ഹുബ്ബള്ളിയിലെ ഫോറസ്റ്റ് ഓഫീസറും…
ഇന്ന് അലർട്ടുകളില്ല; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം
ദിവസങ്ങള്‍ നീണ്ടുനിന്ന കനത്ത മഴക്ക് ശേഷം സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഇന്ന് എവിടേയും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല. തിരുവനന്തപുരം, തൃശ്ശൂര്‍,…
പത്തനാപുരത്ത് വൈദ്യുതകമ്പിയിൽനിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു
കൊല്ലം പത്തനാപുരത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. പത്തനാപുരം റേയ്ഞ്ച് ചാലിയാക്കരയിൽ സ്വകാര്യ വ്യക്തിയുടെ…
അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; കാലില്‍ ചവിട്ടി തുമ്പിക്കൈകൊണ്ട് വലിച്ചെറിയാന്‍ ശ്രമിച്ചു
അതിരപ്പിള്ളിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. ആനക്കയത്ത് ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്.ബൈക്ക് യാത്രികരായ തൃശൂര്‍ സ്വദേശി രോഹിത്,…
ജനങ്ങളുടെ ചോദ്യത്തിന് മിണ്ടാട്ടമില്ലാതെ ബിജെപി; പ്രഹസനമായി ഗൃഹസന്ദർശന പരിപാടി
നരേന്ദ്ര മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിശദീകരിക്കാൻ എന്ന പേരിൽ ബിജെപി നടത്തുന്ന ഭവനസന്ദർശന പരിപാടി പ്രഹസനം. ‘സാധാരണക്കാർക്കുവേണ്ടി കേന്ദ്ര സർക്കാർ എന്ത്…
പാലക്കാട് ജില്ലയില്‍ അതിശക്തമായ മഴ; കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പുയരുന്നു
പാലക്കാട് ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പുയരുന്നു. ഡാമിന്റെ പരമാവധി ജലനിരപ്പ് 97.50 മീറ്ററാണ് എന്നിരിക്കെ കഴിഞ്ഞ…
ക്രിസ്തുമതം തുടച്ച് നീക്കാം എന്നത് വ്യാമോഹം; പ്രതികരണവുമായി കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ്
മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട കലാപം നിയയന്ത്രവിധേയമല്ലാതെ തുടരുന്നതിനിടെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ സി ബി സി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ…
ക്രിസ്തുവിൻ്റെ കുരിശുമരണത്തിൻ്റെ പുതിയ ഉദാഹരണം മണിപ്പൂരിൽ; ഇടത് എംപിമാരുടെ സന്ദർശനം പൂർത്തിയായി
മണിപ്പുരിലെ സങ്കായ്‌പ്രുവിൽ അഴിഞ്ഞാടിയ വർഗീയവാദികൾ ക്രിസ്‌തുദേവന്റെ തിരുരൂപത്തിനേകിയത് മറ്റൊരു കുരിശുമരണം. വൃത്താകൃതിയിലുള്ള സെന്റ് പോൾസ് കത്തോലിക്കാ പള്ളിയുടെ പ്രധാന കവാടത്തിന് മുകളിലായുള്ള…