NEWS

ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ

ക്ഷേമ പെൻഷൻ തിങ്കളാഴ്ച (14.08.2023) മുതൽ വിതരണം ചെയ്യും. രണ്ട് മാസത്തെ പെൻഷൻ ഒന്നിച്ചു നൽകുന്നതിനാൽ 3200 രൂപ ഓണത്തിന് മുൻപ്…

മണിപ്പൂരിലെ മെയ്തെയ്-കുക്കി പ്രദേശങ്ങൾ രണ്ടായി വിഭജിക്കപ്പെട്ടു; ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അതത് വിഭാഗക്കാരുടെ പ്രദേശത്ത് കുടിയേറി

100 ദിവസങ്ങള്‍ കടന്നിട്ടും ശമനമില്ലാതെ തുടരുന്ന കലാപം മണിപ്പൂരിന് ഉണ്ടാക്കിയത് ഉണങ്ങാത്ത മുറിവുകളെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെയ്തെയ്-കുക്കി പ്രദേശങ്ങൾ ഇതിനോടകം രണ്ടായി…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചാൽ വധശിക്ഷ; ഐപിസി, സിആര്‍പിസി ഭേദഗതി ബില്‍ അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചാൽ വധശിക്ഷ; ഐപിസി, സിആര്‍പിസി ഭേദഗതി ബില്‍ അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചുപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചാൽ വധശിക്ഷ; ഐപിസി,…

ഉപതെരഞ്ഞെടുപ്പ്: ധർമ്മടം മുണ്ടേരി പഞ്ചായത്ത് വാര്‍ഡുകള്‍ നിലനിര്‍ത്തി എല്‍ഡിഎഫ്

സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് മുന്നേറ്റം. ധർമ്മടം പഞ്ചായത്തിലെ പരീക്കടവ് വാർഡ് എൽ ഡി എഫ് നിലനിർത്തി എൽ ഡി…

നടക്കുന്നത് അപ്രസക്തമായ നീക്കങ്ങള്‍; ഹൈക്കോടതിയില്‍ കേസ് പരിഗണിക്കാന്‍ വൈകിപ്പിക്കുകയാണോ എന്ന് സംശയം’; രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത

ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട കേസില്‍ ഹര്‍ജിക്കാരനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത. നടക്കുന്നത് അപ്രസക്തമായ നീക്കങ്ങളാണെന്നും ഹൈക്കോടതിയില്‍ കേസ് പരിഗണിക്കാന്‍ വൈകിപ്പിക്കുകയാണോ എന്ന…

തിരുവനന്തപുരം ഹൃദയഭാഗത്ത് ബിഗ്ക്വാണ്ടിറ്റിയുമായി സ്വദിന്റെ കലവറ

തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് സ്വാദിഷ്ടമായ പിസ്സ ഹട്ട് നിങ്ങൾക്ക് പരിചയപ്പെടാം ബിഗ് ക്വാണ്ടിറ്റിയുമായി നിങ്ങളുടെ മുന്നിൽ

മണിപ്പൂര്‍ സംഘര്‍ഷം; പ്രധാനമന്ത്രിക്ക് കത്തയച്ച് മെയ്തെയ് വിഭാഗം

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് മെയ്തെയ് വിഭാഗം. ഇംഫാലില്‍ പാസാക്കിയ പ്രമേയം പ്രധാനമന്ത്രിക്ക് അയച്ചു.സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാണ് കത്തിലെ ആവശ്യംഅതേസമയം, കേന്ദ്ര…

എ കെ ശശി ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍

ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാനായി എ കെ ശശിയെ നിയമിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേതാണ് നടപടി.കള്ളിക്കാട് ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റും…

വധശ്രമ കേസ്; അനുഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

പരുമലയിലെ സ്വകാര്യ ആശുപത്രിയിക്കുള്ളിലെ വധ ശ്രമ കേസ്. പ്രതി അനുഷയുടെ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. വിശദമായ വാദ കേട്ട…