NEWS

ഒന്നാം ക്ലാസിലേക്ക് പ്രവേശനത്തിന് 6 വയസ്സ് പൂര്‍ത്തിയാക്കണം; സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ മന്ത്രാലയം

വരുന്ന അധ്യായന വർഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനം നേടണമെങ്കില്‍ കുട്ടികള്‍ക്ക് ആറു വയസ്സ് പൂർത്തിയായിരിക്കണം. അടുത്ത അധ്യയന വർഷം മുതല്‍…

ലോക്സഭാ തിരഞ്ഞെടുപ്പ്; സിപിഐ സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥികളെ ഇന്ന് അന്തിമമായി തീരുമാനിക്കും. സ്ഥാനാർത്ഥി നിർണയത്തിന്റെ അവസാന തീരുമാനമെടുക്കാൻ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ്…

ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താന്‍ അനുമതി: അലഹബാദ് ഹൈക്കോടതി വിധി ഇന്ന്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദില്‍ ഹൈന്ദവ വിഭാഗത്തിന് പൂജ നടത്താന്‍ അനുമതി നല്‍കിയതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പ്രസ്താവിക്കും. അലഹാബാദ്…

ട്വന്റി20 ഒറ്റയ്ക്ക് മത്സരിക്കും; എറണാകുളത്തും ചാലക്കുടിയിലും ലോക്സഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കൊച്ചി: എറണാകുളത്തും ചാലക്കുടിയിലും ലോക്സഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ ട്വന്റി20 പാർട്ടി. ബി.ജെ.പി സ്ഥാനാർഥിയായി സാബു എം ജേക്കബ് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് അപ്രതീക്ഷിത…

ചൂല് കൈയില്‍ പിടിക്കും’; ലോക്‌സഭാ സീറ്റില്‍ എഎപി-കോണ്‍ഗ്രസ് ധാരണ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ വിവിധ സംസ്ഥാനങ്ങളിലെ സീറ്റുകളില്‍ ധാരണ. ഡല്‍ഹിയിലെ ഏഴ് സീറ്റുകളില്‍ നാലെണ്ണത്തില്‍ എഎപിയും…

സേവ് ചെയ്യാത്ത നമ്ബറില്‍ നിന്ന് വിളിച്ചാലും മനസ്സിലാക്കാനുള്ള സംവിധാനം; ട്രായ് നിര്‍ദേശം

സേവ് ചെയ്തില്ലെങ്കിലും മൊബൈല്‍ ഫോണില്‍ വരുന്ന കോളുകള്‍ മനസ്സിലാക്കാനുള്ള സംവിധാനം നടപ്പാക്കാന്‍ ടെലികോം വകുപ്പിനോട് ടെലികോം റെഗുലേറ്ററി അഥോറിറ്റി നിര്‍ദേശിച്ചു.ഫോണിലൂടെ നടത്തുന്ന…

ഇന്ത്യാ മുന്നണിക്ക് ബംഗാളില്‍ തിരിച്ചടി; 42 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണിക്ക് പശ്ചിമ ബംഗാളില്‍ തിരിച്ചടി. ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂല്‍…

ആറ്റുകാൽ പൊങ്കാല യഥാർത്ഥ ചരിത്രം ഇതാണ്…. പൊങ്കാലയിടുന്നവർ കണ്ടിരിക്കേണ്ട വീഡിയോ 

എന്തെല്ലാം എഴുതിവിട്ടിട്ടും ഫലം വന്നത് കണ്ടില്ലെ?; ഇടത് മുന്നണി വിജയം പരാമര്‍ശിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം | തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ നേട്ടം എടുത്ത് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ ഫലം വന്നത്…

ഖത്തര്‍-ബഹ്‌റൈൻ കോസ് വേ പദ്ധതിയുമായി മുന്നോട്ട്

ദോഹ: ഖത്തറിനെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണവുമായി മുന്നോട്ടു പോകാൻ ഖത്തർ-ബഹ്‌റൈൻ ഫോളോഅപ്പ് കമ്മിറ്റിയുടെ യോഗത്തില്‍ ധാരണയായി. ഫ്രൻഡ്ഷിപ് ബ്രിഡ്ജ് എന്ന…