NEWS
കടയില്‍നിന്ന് വാങ്ങി വീട്ടില്‍ സൂക്ഷിച്ച തണ്ണിമത്തൻ പൊട്ടിത്തെറിച്ചു; നടുക്കം മാറാതെ വീട്ടുകാര്‍
പൊന്നാനി: ഞായറാഴ്ച കടയില്‍നിന്ന് വാങ്ങി വീട്ടിലെ അടുക്കളയില്‍ കൊണ്ടുെവച്ച തണ്ണിമത്തൻ പൊട്ടിത്തെറിച്ചു. പുതുപൊന്നാനി നാലാംകല്ലില്‍ ചാമന്റകത്ത് നസ്റുദീന്റെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ്…
ഇന്നും ചുട്ടു പൊള്ളും; 9 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളില്‍ യെല്ലോ അലർട്ട്. ഈ ജില്ലകളില്‍ സാധാരണയേക്കാള്‍ 2- 4 ഡിഗ്രി…
കെട്ടിടമില്ലാതെ പതിറ്റാണ്ട് പിന്നിട്ട് താനൂര്‍ ഗവ. കോളജ്; വിവാദങ്ങള്‍ക്കൊടുവില്‍ ഇന്ന് വീണ്ടുമൊരു നിര്‍മാണ ഉദ്ഘാടന ചടങ്ങ്
താനൂർ: താല്‍ക്കാലിക കെട്ടിടങ്ങളില്‍ അസൗകര്യങ്ങള്‍ സഹിച്ച് ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയിട്ടും സ്വന്തം കെട്ടിടത്തിന്റെ നിർമാണം തുടങ്ങാൻ പോലുമാകാത്തതിന് വിമർശനം തുടരുന്നതിനിടെ താനൂർ…
വീണ്ടും കാട്ടാന ആക്രമണം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്
കുളത്തൂപ്പുഴ: ഒരാഴ്ചക്കിടെ മൂന്നാം തവണയും വനപാതയില്‍ കാട്ടാനയുടെ ആക്രമണം. ആനയുടെ മുന്നില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണു പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍…
സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനൊരുങ്ങി എംവിഡി
തിരുവനന്തപുരം: അമിത വേഗത്തില്‍ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരിക്കേറ്റ കേസില്‍ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ്…
കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ പാമ്ബ്, കടിയേറ്റ സ്ത്രീക്ക് ദാരുണാന്ത്യം
അഴീക്കോട്: അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്ബിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍…
15 രാജ്യസഭാ സീറ്റുകളില്‍ ഇന്ന് വോട്ടെടുപ്പ്
ന്യൂഡല്‍ഹി: ലോക‌്‌സഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയിരിക്കെ ബി.ജെ.പി-പ്രതിപക്ഷ കക്ഷികളുടെ ശക്തി പ്രകടനമായി 15 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്. (ഉത്തർപ്രദേശ് 10,…
പ്രധാനമന്ത്രി മോദി ഇന്ന് തിരുവനന്തപുരത്ത്
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്. രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം അവിടെ നിന്ന് വിക്രം സാരാഭായി സ്‌പേസ് സെന്ററിലേക്ക്…
പ്രതാപന് പി.എഫ്.ഐ ബന്ധം വീണ്ടും ആരോപിച്ച് കെ. സുരേന്ദ്രൻ
തൃശൂർ: ടി.എൻ. പ്രതാപൻ എം.പിക്ക് നിരോധിത പോപ്പുലർ ഫ്രണ്ടുമായി ബന്ധമെന്ന ആരോപണം ആവർത്തിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. താൻ…