NEWS
യൂണിഫോമും കാര്‍ഡുമില്ലാതെ കണ്‍സെഷൻ ചോദിച്ച ബസ് കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദനം
സ്വകാര്യ ബസ് കണ്ടക്ടർക്ക് വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂര മർദനം. പെണ്‍കുട്ടി ബസില്‍ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളെ വിളിച്ചു കൊണ്ട് വന്ന്…
മാന്നാര്‍ കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതി അനിലിനുവേണ്ടി ലുക്കൗട്ട് നോട്ടീസ്
രാജ്യത്തെ ഏതുവിമാനത്തവളത്തില്‍ വന്നിറങ്ങിയാലും അറസ്റ്റ ചെയ്യുന്ന രീതിയിലാണ് പോലീസ് നീക്കം നടത്തുന്നത്. കേസില്‍ ഇനി പോലീസിന് മുമ്പോട്ട് പോകണമെങ്കില്‍ ഇസ്രായേലില്‍ ഉണ്ടെന്ന്…
‘കൂടോത്രം കൊണ്ട് കാര്യമില്ല; ആ പണി പാര്‍ട്ടിയില്‍ ചെയ്താല്‍ ഗുണമുണ്ടാകും’;
പണിയെടുത്താലേ പാര്‍ട്ടിയുണ്ടാവൂ…കൂടോത്രം കൊണ്ട് ഒരു കാര്യവുമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. ”കൂടോത്രം വെച്ചാലൊന്നും പാര്‍ട്ടിയുണ്ടാവില്ല. അതാണ് യാഥാര്‍ത്ഥ്യം.…
കാപ്പാ പ്രതിയെ സ്വീകരിച്ചതിന് ന്യായീകരണം: തെറ്റായ വഴിയില്‍ നിന്നും ശരിയായ വഴിയിലേക്ക് വന്നതിന് സ്വീകരണം
കാപ്പാ കേസില്‍ പ്രതിയായ വ്യക്തിക്ക് സ്വീകരണം നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്. തെറ്റായ വഴിയില്‍ നിന്നും ശരിയായ വഴിയിലേക്ക് വന്നതിനാണ്…
തൃശൂരില്‍ ആഫ്രിക്കൻ പന്നിപ്പനി
തൃശൂർ മടക്കത്തറയില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ 310 പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കും. കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ…
ഓടുന്ന തീവണ്ടിയിലേക്ക് ഇഷ്ടികയെറിഞ്ഞു യാത്രക്കാരന് പരിക്കേറ്റു
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.10-നായിരുന്നു സംഭവം. ചാവക്കാട് എടക്കഴിയൂര്‍ ജലാലിയ പ്രിന്റിങ് വര്‍ക്‌സ് ഉടമ രായംമരക്കാര്‍ വീട്ടില്‍ ഷറഫുദ്ദീന്‍ മുസ്ലിയാര്‍(43)ക്കാണ് പരിക്കേറ്റത്. ഇയാളുടെ…
ആള്‍ദൈവം ഭോലിബാബയുടെ സത്സംഗിനിടെ കൊല്ലപ്പെട്ടവരുടെ ഉറ്റവരെയും ഉടയവരെയും ആശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ഹത്രാസില്‍
രാഹുല്‍ ഗാന്ധി ഇരകളുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി കഴിയാവുന്ന തരത്തിലുള്ള എല്ലാ സഹായവും ചെയ്യാമെന്ന് ഉറപ്പും നല്‍കിയിരിക്കുകയാണ്. ഹത്രാസിലേക്കുള്ള യാത്രയ്ക്കിടയില്‍ അലഗഡില്‍…
സിപിഐ നേതാവ് ബിനോയ് വിശ്വത്തിനുള്ള മറുപടിയുമായി എ.കെ. ബാലന്‍
വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്‌എഫ്‌ഐയെന്നും സിപിഎം നേതാവ് എ.കെ.ബാലന്‍. എസ്‌എഫ്‌ഐ യെ കഴിഞ്ഞ ദിവസം വിമര്‍ശിച്ച സിപിഐ നേതാവ് ബിനോയ്…
സംസ്ഥാനത്ത് മഴ ആഞ്ഞടിച്ചേക്കും
കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന…